"ബിഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
92.12.192.69 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2383223 നീക്കം ചെയ്യുന്നു
(92.12.192.69 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2383223 നീക്കം ചെയ്യുന്നു)
}}
 
[[Image:State flag of Bihar.png|thumb|]]
'''ബിഹാർ''' [[ഇന്ത്യ|ഇന്ത്യാരാജ്യത്തെ]] ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ''[[ഹിന്ദി ഹൃദയഭൂമി|ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട]]'' ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ [[ഉത്തർപ്രദേശ്]], കിഴക്ക്‌ [[പശ്ചിമ ബംഗാൾ]], തെക്ക്‌ [[ഝാ‍ർഖണ്ഡ്‌]] എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ [[നേപ്പാൾ|നേപ്പാളുമായി]] രാജ്യാന്തര അതിർത്തിയുമുണ്ട്‌. [[പട്ന|പട്‌നയാണ്‌]] തലസ്ഥാനം.
 
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2383229" എന്ന താളിൽനിന്ന് ശേഖരിച്ചത്