"അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്
വരി 1:
{{prettyurl|Ancharakandy Gramapanchayath}}
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിൽ]] [[കണ്ണൂർ (താലൂക്ക്)|കണ്ണൂർ താലൂക്കിലെ]] എടക്കാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് '''അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്'''. <ref>[http://www.lsg.kerala.gov.in/htm/inner.asp?ID=1136&intID=5 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്]</ref>[[കണ്ണൂർ (നഗരം)|കണ്ണൂർ നഗരത്തിനു]] പത്തൊൻപതു കിലോമീറ്റർ തെക്കു കിഴക്കായാണ്‌ അഞ്ചരക്കണ്ടി സ്ഥിതിചെയ്യുന്നത്സ്ഥിതി ചെയ്യുന്നത് .വിസ്തൃതി: 15.47ച.കി. മീ. ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത്വടക്കു ഭാഗത്ത് കൂടാളി, മുണ്ടേരി, കീഴല്ലൂർ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത്പടിഞ്ഞാറു ഭാഗത്ത് മുണ്ടേരി, ചെമ്പിലോട് എന്നീ പഞ്ചായത്തുകളും, തെക്കു തെക്കുഭാഗത്ത്ഭാഗത്ത് ചെമ്പിലോട്, പെരളശേരിപെരളശ്ശേരി എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത്കിഴക്കു ഭാഗത്ത് വേങ്ങാട്, കീഴല്ലൂർ എന്നീ പഞ്ചായത്തുകളുമാണ്. ഈ പഞ്ചായത്തിലാണ് ഏഷ്യയിലെ ഏറ്റവും വിസ്തീർണ്ണമുള്ള [[കറുവ]] (വടക്കൻ കേരളത്തിൽ 'കറപ്പ' എന്നറിയപ്പെടുന്നു) എസ്റ്റേറ്റ്‌ സ്ഥിതി ചെയ്യുന്നത്. 1767-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ആണ് ഈ എസ്റ്റേറ്റ്‌ സ്ഥാപിച്ചത്. തുടക്കത്തിൽ [[കുരുമുളക്]], [[കറുവ]] തുടങ്ങി പലവിധ സുഗന്ധ വ്യഞ്ജന കൃഷി ഉണ്ടായിരുന്നു ഈ പ്രദേശത്ത്. എന്നാൽ ഇപ്പോൾ പ്രധാനമായും കറുവ ആണ് കൃഷി ചെയ്യുന്നത്. സ്വകാര്യ വ്യക്തികളുടെ കൈകളിൽ ഈ എസ്റ്റേറ്റ്‌ എത്തിച്ചേർന്നത്തോട്‌എത്തിച്ചേർന്നതോട്‌ കൂടി ഇപ്പോൾ അതിന്റെ വലിപ്പം ദിനംപ്രതി കുറഞ്ഞു വരികയാണ്. 1799-ൽ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി ഈസ്റ്റ്റിന്ത്യാഈസ്റ്റ് ഇന്ത്യ കമ്പനി അഞ്ചു കണ്ടികൾ (വലിയകൃഷിയിടംവലിയ കൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയിൽ സാധനങ്ങൾ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയവിലയ്ക്കു വാങ്ങിയ വെള്ളക്കാർ ഈ കൊച്ചുപ്രദേശത്തെകൊച്ചു പ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തിൽ പിൽക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കിചരിത്ര പശ്ചാത്തലമൊരുക്കി. 1800-ൽ പഴശ്ശിരാജാവിന്റെപഴശ്ശി രാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മിൽ ഈ മണ്ണിൽ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ്പഴശ്ശി രാജാവ് പിടിച്ചെടുക്കുകയും ചെയ്തു. 1803-ൽ സമീപപ്രദേശമായസമീപ കതിരൂരിൽവച്ച്പ്രദേശമായ പഴശ്ശിരാജാവുംകതിരൂരിൽ വെച്ച് പഴശ്ശി രാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യഈസ്റ്റ് ഇന്ത്യ കമ്പനി തിരിച്ചുപിടിക്കുകയുംതിരിച്ചു പിടിക്കുകയും ചെയ്തു. അഞ്ചരക്കണ്ടിയിലെ ഭൂമി സർവേസർവ്വേ ചെയ്യാനും അതിന്റെ രേഖകൾ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് അവർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സബ്രജിസ്ട്രാർസബ്റജിസ്ട്രാർ ഓഫീസ് അഞ്ചരക്കണ്ടിയിൽ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. പുതിയതായി സ്ഥാപിക്കപ്പെട്ട കണ്ണൂർ മെഡിക്കൽ കോളേജ് ഈ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. ഈ കോളേജിന്റെ പ്രവർത്തനത്തിനായി തന്നെ ഒരു പാടുഒരുപാടു കൃഷി സ്ഥലങ്ങളാണ് നഷ്ട്ടപെടുത്തിയത്നഷ്ടപ്പെടുത്തിയത്.
വയനാടൻ മലകളുടെ പടിഞ്ഞാറുഭാഗത്ത്പടിഞ്ഞാറു ഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധർമ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ ഒടുവിൽ അറബിക്കടലിൽഅറബി കടലിൽ പതിക്കുന്നു.
 
 
വരി 36:
4.കോളേജ് ഓഫ് നഴ്സിംഗ്
5.സ്കൂൾ ഓഫ് നഴ്സിംഗ്
6.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽപാരാമെഡിക്കൽ സയൻസ്
7.മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
 
"https://ml.wikipedia.org/wiki/അഞ്ചരക്കണ്ടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്