"കണ്ണൂർ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദർശസൂക്തം:  കണ്ണൂർ സർവ്വകലാശാല
→‎ചരിത്രം:  കണ്ണൂർ സർവ്വകലാശാല
വരി 36:
ഉത്തരമലബാറിലെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായ് ഇന്നത്തെ കോഴിക്കോട് സർവ്വകലാശാല വിഭജിച്ച് "മലബാർ സർവ്വകലാശാല" എന്ന പേരിൽ പുതിയ ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ 1995 നവംബർ 9-ന് അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാജയ്യ ഓർഡിനൻസ് ഇറക്കി കൊണ്ട് തുടങ്ങുന്നതാണ് "കണ്ണൂർ സർവ്വകലാശാലയുടെ" ചരിത്രം.
 
ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവ്വകലാശാല സ്ഥാപിക്കുവാൻ അനുവാദം നൽകുകയും തുടർന്ന് 1996 മാർച്ച് 2-ന് അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു കൊണ്ട് കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാലയായി കണ്ണൂർ സർവ്വകലശാലസർവ്വകലാശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
 
== പ്രത്യേകത ==
"https://ml.wikipedia.org/wiki/കണ്ണൂർ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്