"കണ്ണൂർ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആദർശസൂക്തം:  കണ്ണൂർ സർവ്വകലാശാല
വരി 23:
കേരളത്തിലെ ഏഴാമത്തെ പൊതു [[സർവ്വകലാശാല|സർവ്വകലാശാലയാണ്]] '''കണ്ണൂർ സർവ്വകലാശാല'''. കണ്ണൂർ നഗരത്തിലെ താവക്കര ആണ് കണ്ണൂർ സർവ്വകലാശാലയുടെ മുഖ്യ ആസ്ഥാനം.
[[File:KannurUtyMain.png|500px|right|thumb|alt=കണ്ണൂർ സർവ്വകലാശാല|കണ്ണൂർ സർവ്വകലാശാല ആസ്ഥാന മന്ദിരം ]]
== ആദർശ സൂക്തം==
== ആദർശസൂക്തം==
ബൃഹദാരണ്യകോപനിഷത്തിലെ "തമസോമാ ജ്യോതിർഗമയ" എന്ന ശ്ലോകമാണ് സർവ്വകലാശാലയുടെ ആപ്തവാക്യം. 'അജ്ഞതയുടെ ഇരുട്ടിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേയ്ക്ക്' എന്നതാണ് ഈ വാക്യത്തിന്റെ അർത്ഥം.
== ഭരണ കർത്താക്കൾ ==
== ഭരണകർത്താക്കൾ ==
*ചാൻസലർ: . [[നിഖിൽ കുമാർ]] ( കേരള ഗവർണർ)
*പ്രൊ-ചാൻസലർ: [[പി.കെ. അബ്ദുറബ്ബ്]] (കേരള വിദ്യാഭ്യാസ മന്ത്രി)
*വൈസ് ചാൻസലർ: എം.കെ. അബ്ദുൾ ഖാദർ
വരി 34:
 
== ചരിത്രം ==
ഉത്തരമലബാറിലെ പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഉന്നതവിദ്യാഭ്യാസഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതിക്കായ്സമഗ്ര പുരോഗതിക്കായ് ഇന്നത്തെ കോഴിക്കോട് സർവ്വകലാശാല വിഭജിച്ച് "മലബാർ സർവ്വകലാശാല" എന്ന പേരിൽ പുതിയ ഒരു സർവ്വകലാശാല സ്ഥാപിക്കുവാൻ 1995 നവംബർ 9-ന് അന്നത്തെ കേരള ഗവർണറായിരുന്ന ബി. രാജയ്യ ഓർഡിനൻസ് ഇറക്കികൊണ്ട്ഇറക്കി കൊണ്ട് തുടങ്ങുന്നതാണ് "കണ്ണൂർ സർവ്വകലാശാലയുടെ" ചരിത്രം.
 
ഒമ്പതാം കേരള നിയമസഭ ആക്ട് 22 പ്രകാരം കണ്ണൂർ സർവ്വകലാശാല സ്ഥാപിക്കുവാൻ അനുവാദം നൽകുകയും തുടർന്ന് 1996 മാർച്ച് 2-ന് അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത്ചെയ്തു കൊണ്ട് കേരളത്തിലെ ഏഴാമത്തെ സർവ്വകലാശാലയായ്സർവ്വകലാശാലയായി കണ്ണൂർ സർവ്വകലശാല പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
 
== പ്രത്യേകത ==
[[കണ്ണൂർ]] [[കാസർഗോഡ്]] [[വയനാട്]] ജില്ലകളിൽ വിവിധ ക്യാമ്പസുകൾക്യാമ്പസ്സുകൾ സ്ഥാപിതമാക്കി "Multi Campus" എന്ന അപൂർവ്വവും നൂതനവുമായ ആശയത്തിലധിഷ്ഠിതമാണ് സർവ്വകലാശാലയുടെ പ്രവർത്തന പന്ഥാവ്. [[തലശ്ശേരി]], [[പയ്യന്നൂർ]], [[മാങ്ങാട്ട്പറമ്പ്]], [[നീലേശ്വരം]], [[കാസർഗോഡ്]], [[മാനന്തവാടി]] എന്നിവിടങ്ങളിലാണ് സർവ്വകലാശാലയുടെ ക്യാമ്പസുകൾ സ്ഥിതി ചെയ്യുന്നത്.
 
== അധികാര പരിധി ==
കണ്ണൂർ കാസർഗോഡ് റവന്യൂ ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ചേർന്നതാണ് കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധി.
== വൈസ് ചാൻസലർമാർ ==
{{legend2|#BDEDFF|വൈസ്‌ചാൻസലർ|border=1px solid #AAAAAA}}
വരി 104:
==പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ==
===കണ്ണൂർ ജില്ല===
കണ്ണൂർ ജില്ലയിലെ വിവിധ കലാലയങ്ങളുടെ വിവരം താഴെക്കാണാംതാഴെ കാണാം.<ref>[http://www.kannuruniversity.ac.in/index.php?option=com_content&view=article&id=144&Itemid=131 Colleges in Kannur District,Kannur University official site]</ref>
====പ്രൊഫഷണൽ കോളേജുകൾ====
;മെഡിക്കൽ കോളേജുകൾ
"https://ml.wikipedia.org/wiki/കണ്ണൂർ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്