"ജിദ്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
}}
[[പ്രമാണം:Jeddah map.png|right|thumb|200ബിന്ദു|ജിദ്ദ നഗരം. വടക്ക് ഭാഗത്ത്‌ കിംഗ്‌ അബ്ദുൽ അസീസ്‌ വിമാനത്താവളം]]
[[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] പടിഞ്ഞാറ് ഭാഗത്ത് [[ചെങ്കടൽ|ചെങ്കടലിന്റെ]] തീരത്ത് സ്ഥിതിചെയ്യുന്നസ്ഥിതി ചെയ്യുന്ന നഗരമാണ് '''ജിദ്ദ''' ({{lang-ar|'''جدّة'''}}). [[മക്ക പ്രവിശ്യ|മക്ക പ്രവിശ്യയിലെ]] ഏറ്റവും വലിയ നഗരവും [[റിയാദ്|റിയാദിനു]] ശേഷം രാജ്യത്തെ ഏറ്റവും വലിയ [[പട്ടണം|പട്ടണവുമാണ്]] ജിദ്ദ. സാധ്യമെങ്കിൽ ജീവിതത്തിലൊരിക്കലെങ്കിലുംജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട നഗരമെന്ന് [[മുസ്‌ലിം|മുസ്‌ലിങ്ങൾമുസ്ലിംകൾ]] വിശ്വസിക്കുന്ന [[മക്ക]], [[മദീന]] എന്നീ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശന കവാടം ആണ് ജിദ്ദ. സൗദിയുടെ വാണിജ്യ തലസ്ഥാനവും [[മദ്ധ്യപൂർവ്വദേശം|മധ്യപൂർവ്വദേശത്തെമധ്യപൂർവ്വ ദേശത്തെ]] ഒരു സമ്പന്ന നഗരവുമാണ്‌ ജിദ്ദ. ചെങ്കടലിന്റെ റാണി എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ജിദ്ദയുടെ കടൽ തീരത്ത് സ്ഥിതിചെയ്യുന്നസ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള [[കിംഗ്‌ ഫഹദ് ജലധാര]] പട്ടണത്തിലെ ഒരു പ്രധാന ആകർഷണമാണ്‌. 110 കിലോമീറ്ററോളം നീളത്തിൽ വിനോധത്തിനുതകുന്ന രീതിയിൽ നിർമിച്ച ജിദ്ദ ബീച്ചിനോടനുബന്ധിച്ച് മനോഹരമാരമായമനോഹരമായ നിരവധി പാർക്കുകളും, മീൻ പിടുത്തമീൻപിടുത്ത പ്രദേശങ്ങളും, ഉല്ലാസ കേന്ദ്രങ്ങളും, ചെങ്കടലിലെ അപൂർവ മത്സ്യങ്ങൾ ഉൾകൊള്ളുന്ന അക്വേറിയങ്ങളും ഉണ്ട്<ref name= >{{cite web | url = http://www.arabnews.com/jeddah-corniche-over-100km-fun | title = ജിദ്ദ കടൽ തീരത്തെ ഉല്ലാസ കേന്ദ്രങ്ങൾ | accessdate = 23 ജനുവരി 2013 | publisher = അറബ് ന്യൂസ്‌}}</ref>. [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട [[മദായിൻ സ്വാലിഹ്]] ജിദ്ദയിൽ നിന്നും 950 കിലോമീറ്റർ ദൂരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
 
[[പടിഞ്ഞാറ്]] ഭാഗത്ത് [[ചെങ്കടൽ]], [[കിഴക്ക്]] ഭാഗത്ത് അൽ-സരാവത്‌ [[പർവതം|പർവ്വതം]], [[തെക്ക്]] ഭാഗത്ത് ഒബൂർ, [[വടക്ക്]] ഗൾഫ്‌ ഓഫ് സൽമാൻ എന്നിവയാണ്‌ ജിദ്ദയുടെ അതിർത്തികൾ. [[2012]]ലെ [[കാനേഷുമാരി]] പ്രകാരം 43,24,982 ജനസംഖ്യയുള്ള ജിദ്ദയിലെ നിവാസികൾ "ജിദ്ദൻസ്‌" എന്ന് അറിയപ്പെടുന്നു<ref name= >{{cite web | url = http://www.citypopulation.de/SaudiArabia.html | title = ജിദ്ദ ജനസംഖ്യ | accessdate = | publisher = citypopulation.de}}</ref>. രാജ്യത്തെ [[ജനസംഖ്യ|ജനസംഖ്യയുടെ]] 14 [[ശതമാനം]] വസിക്കുന്നത് ജിദ്ദയിലാണ്<ref name= >{{cite web | url = http://www.jeddah.gov.sa/English/JeddahCity/Geographical.php | title = ജിദ്ദയിലെ ജനസംഖ്യ | accessdate = | publisher = ജിദ്ദ നഗരസഭ}}</ref>.
{{USCensusPop
|1950= 119000
വരി 83:
== പേരിനു പിന്നിൽ ==
[[പ്രമാണം:Harîrî_Schefer_-_BNF_Ar5847_f.51.jpg|right|thumb|150px|അബു അബ്ദുള്ള മുഹമ്മദ് ഇബ്നു ബത്തൂത്ത]]
അൽ-ഖുദ്ദ ഗോത്രതലവനായിരുന്നഗോത്ര തലവനായിരുന്ന ജിദ്ദ ഇബ്നു ഹലവാൻ അൽ ഖുദ്ദയുടെ അഭിപ്രായത്തിൽ ഈ പട്ടണത്തിനു ജിദ്ദ എന്ന പേര് വന്നതിനെ കുറിച്ച് രണ്ടു തരത്തിലുള്ള വിശദീകരണങ്ങൾ നില നിൽക്കുന്നുണ്ട്‌നിലനിൽക്കുന്നുണ്ട്‌. മുത്തശ്ശി എന്നർത്ഥം വരുന്ന അറബി പദമായ ജദ്ദ (jaddah) എന്ന വാക്കിൽ നിന്നുമാണ് ഈ പേര് വന്നത് എന്നാണ് അതിലൊന്ന്. ആദ്യ മനുഷ്യസ്ത്രീയെന്ന്മനുഷ്യ സ്ത്രീയെന്ന് വിശ്വസിക്കപ്പെടുന്ന [[ഹവ്വ|ഹവ്വയുടെ]] [[ഖബ്ർ]] ഇവിടെയുണ്ട് എന്ന വിശ്വാസത്തിൽ നിന്നാണിത്.<ref>Jayussi, Salma; Manṣūr Ibrāhīm Ḥāzimī; ʻIzzat ibn ʻAbd al-Majīd Khaṭṭāb ''Beyond the Dunes'' I B Tauris & Co Ltd (28 April 2006), p. 295. ISBN 978-1-85043-972-1 [http://books.google.co.uk/books?id=0aEnJNBD-QAC&lpg=PR13&lr=&pg=PA295#v=onepage&q=&f=false]</ref>. [[ആഫ്രിക്ക|ആഫ്രിക്കൻ]] സഞ്ചാരിയായിരുന്ന [[ഇബ്നു ബത്തൂത്ത]] ലോകസഞ്ചാരത്തിനിടയിൽലോക സഞ്ചാരത്തിനിടയിൽ ജിദ്ദയിൽ വന്നപ്പോൾ അദ്ദേഹത്തിൻറെ ഡയറിയിൽ ജുദ്ദ (juddah) എന്നാണ് രേഖപ്പെടുത്തിയിരുന്നത്<ref>Ibn Battota's Safari :Tuhfat Al-Nothaar Fe Gharaa'ib Al-Amsaar - Chapter: From Cairo to Hejaz to Tunisia again , ISBN 9953-34-180-X</ref> ബ്രിട്ടീഷ്‌ നയതന്ത്ര കാര്യാലയങ്ങളും മറ്റും പഴയ അക്ഷരവിന്യാസമായഅക്ഷര വിന്യാസമായ “Jedda“ എന്നാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് 2007 ൽ അവർ പുതിയ രൂപമായ “Jeddah“ എന്നാക്കി മാറ്റി.<ref name ="naming">[http://www.britishembassy.gov.uk/servlet/Front?pagename=OpenMarket/Xcelerate/ShowPage&c=Page&cid=1025870059850&a=KArticle&aid=1186674133138] British Embassy website പേരിനു പിന്നിൽ ] ബ്രിട്ടീഷ് നയതന്ത്രകാര്യാലയം വെബ് സൈറ്റിൽ നിന്നും</ref>.
 
== ചരിത്രം ==
സൗദി ചരിത്രത്തിന്റെ ഏടുകൾ പലതും ജിദ്ദയുമായി ബന്ധപ്പെട്ടു കിടക്കുന്നന്നവയാണ്. ബി.സി. 500-നോടടുത്ത്, ഒരു മത്സ്യബന്ധനമത്സ്യ ബന്ധന ഗ്രാമം സ്ഥാപിച്ചു കൊണ്ടാണ് ജിദ്ദയിൽ ജനവാസമാരംഭിച്ചത്ജനവാസം ആരംഭിച്ചത് എന്നാണ്, ജിദ്ദയിലെ പുരാതനനഗരഭാഗമായപുരാതന നഗര ഭാഗമായ [[അൽ ബലദ്|അൽ ബലദിൽ]] നടത്തിയ [[പുരാവസ്തുഗവേഷണം|പുരാവസ്തുഗവേഷണങ്ങളിൽപുരാവസ്തു ഗവേഷണങ്ങളിൽ]] നിന്ന് കണ്ടെത്തിയത്. എ.ഡി 647-ൽ മൂന്നാം ഖലീഫ [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്‌മാൻ ബിൻ അഫ്ഫാന്റെ]] കാലത്ത് [[ഹജ്ജ്|ഹജ്ജിനു]] വരുന്നവർക്ക് വേണ്ടി ഒരു [[തുറമുഖം|തുറമുഖമാക്കി]] മാറ്റിയതോടു കൂടെയാണ് ജിദ്ദ നഗരം പ്രാധാന്യം കൈവരിക്കുന്നത്<ref>http://www.asiarooms.com/travel-guide/saudi-arabia/jeddah/jeddah-overview/history-of-jeddah.html</ref>.
 
=== ഇസ്ലാമിന് മുമ്പ് ===
[[പ്രമാണം:Marib dam.jpg|left|thumb|പുതിയ മരിബ്‌ അണക്കെട്ട്]]
[[പുരാവസ്തുശാസ്ത്രം|പുരാവസ്തു ശാസ്ത്രജ്ഞർ]] [[ഖനനം]] നടത്തിയത് പ്രകാരം യെമനിലയെമനിലെ മരിബ്‌ [[അണക്കെട്ട്|അണക്കെട്ടിന്റെ]] തകർച്ചയെ തുടർന്ന് മധ്യ [[യെമൻ|യെമനിൽ]] നിന്നും [[മക്ക|മക്കയിലേക്ക്]] കുടിയേറി പാർത്ത ഖുവാദ വിഭാഗം ആണ് ജിദ്ദയിലെ ചെറിയ [[മത്സ്യം|മത്സ്യ]] ബന്ധന ഗ്രാമം നിർമ്മിച്ചത്‌ എന്നാണ്<ref name= >{{cite web | url = http://www.okaz.com.sa/okaz/osf/20060510/Con2006051016179.htm | title = ജിദ്ദ ചരിത്രം | accessdate = | publisher = ഉക്കാദ് അറബിക്}}</ref>.
 
നഗരത്തിലെ പടിഞ്ഞാറ് ഭാഗത്തുള്ള ബുറൈമാൻ താഴ്വര, വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ബൊഇബ് താഴ്വര എന്നീ സ്ഥലങ്ങളിൽ നിന്നും കുഴിച്ചെടുത്ത തമുദി ലിപി പ്രകാരം നടത്തിയ പുരാവസ്തു പഠനത്തിൽ കണ്ടെത്തിയത് ആദിമ ശിലാ യുഗത്തിലെ മനുഷ്യരാണ് ഈ പ്രദേശത്ത് വാസം തുടങ്ങിയത് എന്നാണ്. ബി.സി 323 നും 356 നും ഇടയ്ക്കു [[അലക്സാണ്ടർ ചക്രവർത്തി]] ഇവിടെ സന്ദർശനം നടത്തിയതായും ഈ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട് .<ref>[http://www.jeddahedu.gov.sa/jed.html name="jeddahedu.gov.sa"]</ref>
 
=== ഖിലാഫത് കാലഘട്ടം ===
[[പ്രമാണം:Flag of Hejaz 1917.svg|right|thumb|ഹിജാസ് ഭരണത്തിലെ പതാക]]
മുസ്ലിംകളുടെ മൂന്നാം ഖലീഫയായ [[‌ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഉസ്മാൻ ഇബ്നു അഫ്ഫാൻ]] മക്കയിലേക്കുള്ള [[ഹജ്ജ്]] [[‌തീർത്ഥാടനം|തീർത്ഥാടകർക്ക്]] വേണ്ടി ചെറിയ തുറമുഖം നിർമിച്ചതാണ്നിർമ്മിച്ചതാണ് ജിദ്ദയിൽ നടത്തിയ ആദ്യത്തെ പ്രമുഖ വികസന പ്രവർത്തനം. പിന്നീട് ഒട്ടോമൻ തുർക്കികൾ [[ഹിജാസ് റെയിൽവേ]] നിർമ്മിക്കുകയും തീർത്ഥാടകർ [[കടൽ]] മാർഗ്ഗം ഹജ്ജിനു വന്നു തുടങ്ങിയ ജിദ്ദ തുറമുഖം വികസിപ്പിക്കുകയും ചെയ്തു. ചെങ്കടൽ തീരത്തെ ഒരു തുറമുഖം എന്ന നിലയിലും മക്കയിലേക്കുള്ള കവാടം എന്ന നിലയിലുമുള്ള ജിദ്ദയുടെ തന്ത്രപ്രധാനമായ സ്ഥാനം മൂലം പിൽക്കാലത്ത് നിരവധി ഭരണാധികാരികൾക്ക് ഇവിടം കീഴടക്കാൻ പ്രേരകമായി.
 
=== ഫാത്വിമി ഖിലാഫത്ത് കാലഘട്ടം ===
[[അൾജീരിയ|അൾജീരിയയിൽ]] നിന്നുള്ള ഫാത്വിമി ഖലീഫ [[ഈജിപ്ത്|ഈജിപ്തിലെ]] ഇഖ്ശിദിദ് രാജഭരണപ്രദേശംരാജഭരണ പ്രദേശം മുതൽ ജിദ്ദയിലെ ഇജാസ്‌ മേഖലയുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ വരെ സ്വന്തം നിയന്ത്രണത്തിലാക്കി. പിന്നീട് അദ്ദേഹം തന്റെ വ്യാപാര ശൃംഖല [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയൻ]], ഇന്ത്യൻ മഹാ സമുദ്രം തുടങ്ങി [[ചെങ്കടൽ]] വഴിയും വിപുലമാക്കി. പിന്നീട് അവരുടെ [[വ്യാപാരം|വ്യാപാര]] ശൃംഖലയും [[നയതന്ത്രം|നയതന്ത്ര]] മേഖലയും [[ചൈന|ചൈനയിലെ]] സോണ്ഗ് രാജകുലം വഴി വിപുലീകരിച്ചു .
 
=== അയ്യുബി കാലഘട്ടം ===
[[പ്രമാണം:Egyptian vase MBA Lyon 1939-10.jpg|left|thumb|150px|അയ്യുബി കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഒരു പാത്രം]]
ജെറുസലേമിൽ [[സലാഹുദ്ദീൻ അയ്യൂബി|സലാഹുദ്ദീന്റെ]] വിജയത്തിന് ശേഷം 1171 ൽ അദ്ദേഹം [[ഈജിപ്ത്|ഈജിപ്തിലെ]] രാജാവായി സ്വയം അവരോധിതനായി. അൽ - അദീദ്‌ രാജാവിന്റെ മരണ ശേഷം ഫാത്വിമി ഭരണം അവസാനിപ്പിച്ചു കൊണ്ട് ജിദ്ദ അടക്കമുള്ള ഹിജാസ് മേഖലയുടെ ഭരണം അയ്യുബി സാമ്രാജ്യത്തിനു കീഴിൽ കൊണ്ട് വന്നുകൊണ്ടുവന്നു. 1177 വരെയുള്ള ഭരണം അയ്യുബി സാമ്രാജ്യത്തിൽ പെട്ടസാമ്രാജ്യത്തിൽപ്പെട്ട അബ്ദുൽ ഹാഷിം അൽ-തലബിന്റെ (1094-1201) കീഴിൽ ആയിരുന്നു. അദ്ദേഹത്തിന്റെ തുടർച്ചക്കാരായ ഭരണാധികാരികൾ ഈ പ്രദേശത്തെ സാമ്പത്തിക പുരോഗതി , അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കാര്യമായ സംഭാവനകൾ നൽകി. തുടർന്ന് സുന്നി മുസ്ലിംകളുടെ കീഴിൽ പ്രധാന പട്ടണങ്ങളിലെല്ലാം നിരവധി [[മദ്രസ|മദ്രസകൾ]] സ്ഥാപിച്ചു.
 
=== മംലൂക്ക് സുൽത്താനേറ്റ് ===
[[പ്രമാണം:Mamluk.jpg|right|thumb|150px|മംലൂക്ക് സുൽത്താൻ]]
1254 ൽ [[കൈറോ|കൈറോയിൽ]] തുടർച്ചയായി നടന്ന ആക്രമണങ്ങളിൽ അയ്യുബി സാമ്രാജ്യം വിഘടിച്ചതിനെ തുടർന്ന് ഹിജാസ് പ്രവിശ്യ മംലൂക്ക് സുൽത്താനെറ്റിന്റെ ഭാഗമായി മാറി. 1497 ൽ കേപ്പ് ചുറ്റിയുള്ള [[വാസ്കോ ഡ ഗാമ|വാസ്കോ ഡ ഗാമയുടെ]] ഇന്ത്യായാത്രക്കിടയിൽഇന്ത്യാ യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നും ചെങ്കടലിലേക്ക് ചരക്കും മുസ്ലീം തീർത്ഥാടകരേയും വഹിച്ചുകൊണ്ടുള്ളവഹിച്ചു കൊണ്ടുള്ള കപ്പലുകൾ ആക്രമിക്കുകയും അറബിക്കടലിൽ ഭീതി വിതക്കുകയും ചെയ്തു. ഇതിനെത്തുടർന്ന്ഇതിനെ തുടർന്ന് അന്നത്തെ [[ഗുജറാത്ത്‌]], [[യെമൻ]] ഭരണാധികാരികൾ മംലൂക്ക് ഭരണാധികാരികളോട് സഹായാഭ്യർത്ഥന നടത്തി. തുടർന്ന് മംലൂക്ക് സുൽത്താൻ ജിദ്ദയിൽ സൈനിക വിന്യാസം ശക്തമാക്കുകയും [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാരിൽ]] നിന്നും രക്ഷ നേടുന്നതിനുള്ള ഒരു അഭയകേന്ദ്രമായിഅഭയ കേന്ദ്രമായി ജിദ്ദ പരിണമിക്കുകയും ചെയ്തു.
 
=== ഉസ്മാനി ഖിലാഫത്ത് (ഓട്ടോമാൻ സാമ്രാജ്യം) ===
വരി 121:
=== 1925-ലെ ജിദ്ദ യുദ്ധം ===
[[പ്രമാണം:Jeddah-1938.jpeg|right|thumb|ജിദ്ദ - 1938 ൽ]]
1925 ഡിസംബറിലാണ് [[സൗദി അറേബ്യയുടെ ഭരണാധികാരികൾ|ആധുനിക സൗദി അറേബ്യൻ ഭരണത്തിനു]] തുടക്കം കുറിക്കുന്നതിന് മുന്നോടിയായി 1925-ലെ ജിദ്ദ യുദ്ധം നടന്നത്. അലി ബിൻ ഹുസൈൻ രാജാവിന്റെ [[സൈന്യം]] ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു. യുദ്ധത്തിൽ ശേഷിച്ച അലി ബിൻ ഹുസൈന്റെ സൈന്യം നഗരത്തിനു ചുറ്റും സംരക്ഷണ വലയം തീർത്തു കൊണ്ടു ഈ മേഖല സ്വന്തം അധീനതയിലാക്കി. തുടർന്ന് അയൽ പ്രദേശങ്ങളായ [[ജോർദാൻ|ട്രാൻസ് ജോർദാൻ]] (അബ്ദുള്ള രാജാവ്)‍, [[ഇറാഖ്‌]] (ഫൈസൽ രാജാവ് ) തുടങ്ങിയ പ്രവിശ്യകളിലെ ഭരണാധികാരികളിൽ നിന്നും സൈനിക സഹായം തേടിയ അലി കൂടുതൽ സൈന്യവുമായി തന്റെ ഭരണം കാര്യക്ഷമമാക്കി. തന്റെ കയ്യിലുണ്ടായിരുന്ന പഴയ രണ്ടു യുദ്ധ വിമാനങ്ങൾ തികയാതെ വന്നപ്പോൾ അദ്ദേഹം [[ഇറ്റലി|ഇറ്റലിയിൽ]] നിന്നും അഞ്ചു പുതിയ യുദ്ധ വിമാനങ്ങളും [[ജർമ്മനി|ജർമ്മനിയിൽ]] നിന്നും കൂടുതൽ [[യുദ്ധ ടാങ്ക്|യുദ്ധ ടാങ്കുകളും]] വാങ്ങി സൈന്യത്തെ കൂടുതൽ ശക്തരാക്കി<ref>http://www.freebase.com/view/en/battle_of_jeddah_1925</ref>. പക്ഷേ, അദ്ദേഹത്തിനു കൂടുതൽ കാലം ഭരണത്തിൽ തുടരാൻ കഴിഞ്ഞില്ല. 1926 [[ജനുവരി|ജനുവരിയിൽ]] തന്നെ [[ഹിജാസ്]], നജദ് എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് ജിദ്ദയടക്കമുള്ള [[സൗദി അറേബ്യ|ആധുനിക സൗദിയുടെ]] എല്ലാ പ്രദേശങ്ങളിലും അബ്ദുൽ അസീസ്‌ രാജാവിന്റെ പുതിയ ഭരണത്തിൻ കീഴിലായി. അതോടെ അലി രാജാവ് [[ബാഗ്ദാദ്|ബാഗ്ദാദിലേക്ക്]] രക്ഷപെട്ടു.
 
=== ആധുനിക രാജഭരണം ===
വരി 263:
== ജനജീവിതം ==
=== ജീവിതരീതി ===
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] മറ്റു പട്ടണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്തമായ ജീവിതരീതിയാണ്ജീവിത രീതിയാണ് ജിദ്ദയിലേത്. മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ ഇവിടുത്തെ കാലാവസ്ഥയും വിശാലമായ ബീച്ചുമാണ് അതിനു ഒരു കാരണം . ഉഷ്ണകാലത്ത്ഉഷ്ണ കാലത്ത് വൈകുന്നേരത്തോടെ കുടുംബങ്ങളോട് കൂടി ബീച്ചുകളിൽ വരുന്നവരും മറ്റും പുലർച്ചെ വരെ കാണാം. വാരാന്ത അവധി ദിവസങ്ങളിൽ രാത്രികാലങ്ങളിൽരാത്രി കാലങ്ങളിൽ ബീച്ചിന്റെ പലഭാഗങ്ങളിലുംപല ഭാഗങ്ങളിലും ചൂണ്ടയിട്ടു മീൻ പിടിക്കുന്നവർ ധാരാളമായി ഉണ്ടാകാറുണ്ട്.
 
=== വിശ്വാസം ===
 
സൗദി അറേബ്യയുടെ ഔദ്യോഗിക മതം [[ഇസ്ലാം]] മതമാണ്‌. ജിദ്ദയിൽ ഭൂരിഭാഗം ജനങ്ങളും മുസ്ലിങ്ങളാണ്. അതിൽ തന്നെ കൂടുതൽ [[സുന്നി|സുന്നി മുസ്ലിങ്ങളും]] ചെറിയ വിഭാഗം [[ഷിയാ ഇസ്‌ലാം|ഷിയാ മുസ്ലിങ്ങളും]]. കൂടാതെ [[ഏഷ്യ|ഏഷ്യൻ]], പാശ്ചാത്യ, അറബ് ക്രിസ്ത്യാനികളും വസിക്കുന്നുണ്ട്. ജിദ്ദയിൽ 1300 ലധികം മുസ്ലിം പള്ളികളുണ്ട്.<ref>Al-Sharq Al-Awsat Newspaper - [http://www.asharqalawsat.com/details.asp?section=43&issue=10110&article=376124 Report about number of mosques]</ref> മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ ഒന്നും തന്നെ ഇല്ല. ഏഴാം നൂറ്റാണ്ടു മുതൽ ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള ഹജ്ജ്‌ തീർത്ഥാടകർ ജിദ്ദയിൽ വന്നു തുടങ്ങിയത് മുതൽ ഇവിടുത്തെ സാമ്പത്തിക,മത കാര്യ രംഗങ്ങളിൽ വലിയ പുരോഗതി കൈവന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപാരവും ഉപയോഗവും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വിദേശങ്ങളിൽ നിന്ന് കടത്തുന്നത് തെളിവ് സഹിതം പിടിക്കപ്പെട്ടാൽ ഇവിടുത്തെ ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം പരമാവധി ശിക്ഷയായ വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. വ്യവസായസ്ഥാപനങ്ങളുംവ്യവസായ സ്ഥാപനങ്ങളും, കച്ചവടസ്ഥാപനങ്ങളുംകച്ചവട സ്ഥാപനങ്ങളും ദിവസത്തിലെ അഞ്ചു നേരങ്ങളിലായുള്ള നമസ്കാര സമയങ്ങളിൽ അടച്ചിടുന്നതാണ്. ഇവിടുത്തെ കോടതിനിയമങ്ങൾകോടതി നിയമങ്ങൾ ഇസ്ലാമിക ശരീഅത്ത് നിയമത്തിനു കീഴിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിക്കുന്ന ജിദ്ദയടക്കമുള്ള സൗദിയുടെ എല്ലാ ഭാഗങ്ങളിലും സ്ത്രീകൾ വാഹനമോടിക്കുന്നതിനും, സിനിമാ ശാലകൾ, മദ്യ ശാലകൾ എന്നിവ പ്രവർ‍ത്തിക്കുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
 
 
വരി 297:
=== ആഹാര രീതി ===
[[പ്രമാണം:Jeddah-chili's.jpg|left|thumb|ചിലീസ്‌ ഹോട്ടൽ ജിദ്ദ]]
വിവിധ രാജ്യക്കാരുടെയും ഗോത്രക്കരുടെയും സംഗമസ്ഥലമാണ് ജിദ്ദ. പ്രധാന ഭക്ഷണം മൈദ കൊണ്ട് തയ്യാറാക്കുന്ന [[ഹുബ്‌സ്|ഖുബ്സ്]] എന്ന പേരിലുള്ള റൊട്ടിയാണ്. [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] മറ്റു പട്ടണങ്ങളെ പോലെ തന്നെ പ്രസിദ്ധമാണ് ജിദ്ദയിലെ ബസ്മതി അരിയും കോഴിയിറച്ചിയും കൊണ്ട് തയാറാക്കുന്ന നജ്ദി കബ്സ. കൂടാതെ [[മന്തി|യെമനി മന്തിയും]] ജിദ്ദയിലെ ഉച്ച ഭക്ഷണത്തിന്റെ പ്രമുഖ വിഭവമാണ്. [[ഷവർമ്മ]], [[കൊഫ്ത]], [[കബാബ്]], [[സാൻഡ്‌വിച്ച്|സാൻഡ്‌വിച്,]], <nowiki/>ബർഗർ തുടങ്ങിയ ഇറച്ചിയിൽ വേവിച്ച ഫാസ്റ്റ്‌ ഫുഡ്‌ ഇനങ്ങളും വിപണിയിൽ മുന്നിട്ടു നിൽക്കുന്നു. [[ലെബനാൻ|ലബനീസ്]], [[തുർക്കി|തുർക്കിഷ്‌]], [[സിറിയ|സിറിയൻ]] ഹോട്ടലുകളിൽ ലഭിക്കുന്ന റമളാൻ സമൂസ, ഫൂൽ-തമ്മീസ്‌ തുടങ്ങിയ ഇനങ്ങൾ വൈകുന്നേരത്തെ ഭക്ഷണ ഇനങ്ങളാണ്<ref>http://www.asiarooms.com/travel-guide/saudi-arabia/jeddah/what-where-to-eat-in-jeddah/index.html</ref>.
 
[[പ്രമാണം:Kabsa.jpg|right|thumb|സൗദി അറേബ്യൻ ഭക്ഷണമായ കബ്സ]]
"https://ml.wikipedia.org/wiki/ജിദ്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്