"അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 87:
 
==വ്യക്തിത്വങ്ങൾ ==
* '''[[കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്]]''' മഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പിന്തുടർന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹം 1896 ജനുവരി 1 നു തൃശ്ശൂരിലെ '''അടാട്ട്''' എന്ന ഗ്രാമത്തിലെ അമ്പലംകാവ് എന്ന പ്രദേശത്തു ''കുറൂർ മനയിൽ'' ജനിച്ചു. അദ്ദേഹത്തിന്റെ കുട്ടിക്കാലം അദ്ദേഹം ചിലവഴിച്ചത് കുറൂർ മനയിലും അടാട്ടിലും ആയിരുന്നു. വയലുകളാലും തോടുകളും കുളങ്ങളാലും ചുറ്റപ്പെട്ട ദ്വീപിനു സമാനമായ അടാട്ടിലെ ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്തിയിരുന്നതായി പറയുന്നു. കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ "'''കുറൂർ''' " എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അതിരുകൾ പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിനായും ഹരിജനകളുടെഹരിജനങ്ങളുടെ ഉന്നമനത്തിനായും പോരാടി. ഗാന്ധിജിയുടെ പാത പിന്തുടർന്ന് '''ഖാദി''' ഉത്പന്നങ്ങളുടെ പ്രചാരണവും നിർമാണവും കേരളത്തിൽ നടത്തിയ ഇദ്ദേഹം [[മാതൃഭൂമി]] പത്രത്തിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായസാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവുംനിർമ്മാർജ്ജനവും കുറൂരിന്റെതെന്ന പോലെ തന്നെ മാതൃഭൂമിയുടെയും ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.
* മഹാകവി ടി. ആർ . നായർ
* അനിൽ അക്കര എം എൽ എ.(2016 )
"https://ml.wikipedia.org/wiki/അടാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്