"അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 67:
 
==ഐതിഹ്യം==
[[അടാട്ട്]] എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതിഹ്യമുണ്ട്. ഇത് [[കുറൂരമ്മ|കുറൂർ മനയെന്ന]] ഭവനവുമായും അവിടത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. [[ഗുരുവായൂർ ക്ഷേത്രം|ഗുരുവായൂരപ്പന്റെ]] പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ [[വില്വമംഗലം സ്വാമിയാർ|വില്വമംഗലത്തെ]] കാത്തിരിക്കെ, സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ [[കുറൂരമ്മ]] ആ ഉണ്ണിയെ ഒരു കലത്തിന്നടിയിൽ അടച്ചിട്ടുവത്രെ. [[കൃഷ്ണൻ|ഭഗവാൻ കൃഷ്ണന്]] വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലൻ, സാക്ഷാൽ കൃഷ്ണൻ തന്നയെന്നതന്നെയെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു. ഇങ്ങനെ കൃഷ്ണനെ ''അടച്ചിട്ട'' സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം [[അടാട്ട്]] എന്നപേരിൽഎന്ന പേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു.
 
==ചരിത്ര താളുകളിൽ==
വരി 87:
 
==വ്യക്തിത്വങ്ങൾ ==
* '''[[കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്]]''' മഹാത്മാ ഗാന്ധിയുടെമഹാത്മാഗാന്ധിയുടെ ആദർശങ്ങളെ പിൻതുടർന്നപിന്തുടർന്ന സ്വതന്ത്ര സമരസ്വാതന്ത്ര്യസമര സേനാനിയായിരുന്നു. അദ്ദേഹം 1896 ജനുവരി 1 ണ്നു തൃശ്ശൂരിലെ '''അടാട്ട്''' എന്ന ഗ്രാമത്തിലെ അമ്പലംകാവ് എന്ന പ്രദേശത്തു ''കുറൂർ മനയിൽ'' ജനിച്ചു. അദ്ദേഹത്തിന്റെ കുട്ടികാലംകുട്ടിക്കാലം അദ്ദേഹം ചിലവഴിച്ചത് കുറൂർ മനയിലും അടാട്ടിലും ആയിരുന്നു. വയലുകളാലും തോടുകളും കുളങ്ങളാലും ചുറ്റപ്പെട്ട ദ്വീപിനു സമാനമായ അടാട്ടിലെ ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ അധികം സ്വാതീനംസ്വാധീനം ചെലുത്തിയിരുന്നതായി പറയുന്നു. കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ "'''കുറൂർ''' " എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു യാഥാസ്ഥിതിക ബ്രഹ്മണബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അതിരുകൾപൊട്ടിച്ചെറിഞ്ഞുഅതിരുകൾ സ്വാതന്ത്രത്തിനായുംപൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിനായും ഹരിജനകളുടെ ഉന്നമനത്തിനായും പോരാടി.ഗാന്ധിജി യുടെഗാന്ധിജിയുടെ പാത പിൻതുടർന്പിന്തുടർന്ന് '''ഖാദി''' ഉത്പന്നങ്ങളുടെ പ്രചാരണവും നിർമാണവും കേരളത്തിൽ നടത്തിയ ഇദ്ദേഹം [[മാതൃഭൂമി]] പത്രത്തിന്റെ സ്ഥാപകരിൽ പ്രധാനിയാണ്. സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും കുറൂരിന്റെതെന്ന പോലെ തന്നെ മാതൃഭുമിയുടെയും മാതൃഭൂമിയുടെയും ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.
* മഹാകവി ടി. ആർ . നായർ
* അനിൽ അക്കര എം എൽ എ.(2016 )
"https://ml.wikipedia.org/wiki/അടാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്