"സൈക്കിൾ റിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വാഹനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{Prettyurl|Cycle rickshaw}}
[[File:Indian cycle rikshaw.jpg|thumb|ഇന്ത്യൻ റിക്ഷ]]
[[പ്രമാണം:Bangladeshi_style_Rickshaw.jpg|വലത്ത്‌|ലഘുചിത്രം|സ്വീഡനിൽ പ്രദർശിപ്പിച്ച ബംഗ്ലാദേശി റിക്ഷ]]
Line 4 ⟶ 5:
[[പ്രമാണം:Recumbent_pedicab.jpg|വലത്ത്‌|ലഘുചിത്രം|ലണ്ടിലെ സൈക്കിൾ ടാക്സി]]
[[പ്രമാണം:Cycle_rickshaw_in_Moscow.jpg|വലത്ത്‌|ലഘുചിത്രം|[[മോസ്കോ|മോസ്കോയിലെ സൈക്കിൾ ടാക്സി]]]]
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കാണുന്ന ഒരു ഗതാഗത ഉപാധിയാണ് '''സൈക്കിൾ റിക്ഷ (Cycle rickshaw)'''. കുറഞ്ഞ ദൂരം യാത്ര ചെയ്യുവാൻ പലരും സൈക്കിൾ റിക്ഷയെ ആണ് ആശ്രയിക്കുന്നത്. പെഡൽ കറക്കി ഓടിക്കുന്ന ഇത്തരം സൈക്കിൾ റിക്ഷകൾ വളരെ താഴ്ന്ന നിരക്കിൽ ലഭ്യമാണെന്നത് കൂടാതെ ഇവ മൂലം പരിസരമലിനീകരണം ഉണ്ടാവുന്നില്ല എന്നതും നല്ലൊരു കാര്യമാണ്. വിദേശ സഞ്ചാരികളും  മറ്റ് സാധാരണക്കാരായ ജനങ്ങളും സൈക്കിൾ റിക്ഷ ഉല്ലാസയാത്രക്കുള്ള ഒരു ഉപാധിയായും ഉപയോഗിക്കുന്നു.  തിരക്കേറിയ സ്ഥലങ്ങളിൽ ഈയിടെ സൈക്കിൾ റിക്ഷകൾ അവയുടെ വേഗത വളരെ കുറവായതുമൂലമുള്ള തിരക്കുകൾ ഒഴിവാക്കാനായി നിരോധിച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/സൈക്കിൾ_റിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്