"കാട്ടാക്കട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CSI കാട്ടാക്കട
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 49.202.29.248 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 28:
 
== ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ ==
CSI കാട്ടാക്കട 500 വർഷത്തിലധികം പഴക്കമുള്ള ഒരു ആരാധനാലയമാണ് കാട്ടാð ശ്രീഭദ്രകാളീ ദേവി ക്ഷേത്രം. മൊളിയൂർ ക്ഷേത്രം, ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവയാണ് മറ്റ് പ്രധാന ആരാധനാലയങ്ങൾ.
 
*കരിയംകോട് കാണിക്കാരുടെ ക്ഷേത്രം, ചിറ വരമ്പ് (വേലൻ മാരുടെ ക്ഷേത്രം) മംഗലക്കൽ മുത്താരമ്മൻ ക്ഷേത്രം (വെള്ളാള ),കാട്ടാക്കട മേലാം കോട് മുത്താരമ്മൻ ക്ഷേത്രം(ചെട്ടിയാർ ) ,കാട്ടാൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം (മുടിപ്പുര ,തൂക്ക നേർച്ച,പറനെറ്റ് എന്നിവ പ്രസിദ്ധം ),പേരും കുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം(ആറടിയിൽ അധികം ഉയരമുള്ള പ്രതിഷ്ട്ട ,പൂവച്ചൽ ശാസ്ത ക്ഷേത്രം, പൊട്ടൻ കാവ് ശാസ്ത ക്ഷേത്രം ( കൈ കൂട്ടിയടിച്ചു തൊഴുണം).ത്രിക്കാഞ്ഞിരപുരം ക്ഷേത്രം ,ആമച്ചൽ (ശിവ ലിംഗം പ്രതിഷ്ട്ട വലിയ ശിവ ലിംഗം പ്രതിഷ്ട്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ന് ) വെള്ളൂർ സ്രെകൃഷ്ണ സ്വാമി ക്ഷേത്രം (കൃഷികരെ സാഹയിക്കാൻ ഇവിടെ ഒരു ബാലാൻ ഉണ്ടായിരുനതായി ഐതിഹ്യം ) മൊളിയൂർ മഹാദേവ ക്ഷേത്രം പടിഞ്ഞാറ് ദര്ശനം ഉള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്ന് )ആമച്ചൽ മുപ്പോട്ടു വല്ലഭ ക്ഷേത്രം ,തേക്കാൻ തിരുവിതാംകൂറിന്റെ ശബരിമല എന്നറിയപ്പെടുന്ന നാടുകാണി അയ്യപ്പൻ ക്ഷേത്രം ,നഞ്ചലൂർ ക്ഷേത്രം, വന ശാസ്ത ക്ഷേത്രം കീഴാറൂർ(ലളിതാംബിക അന്തർജ്ജനം കുടുംബവുമായി ബന്ധമുള്ള ക്ഷേത്രം ),കൊബാടിക്കൽ അഞ്ചു തമ്പുരാൻ ക്ഷേത്രം ,യോഗീശ്വര ക്ഷേത്രം (തിരുവിതാം കൂർ രാജ കുടുംബവുമായി ബന്ധം) അഞ്ചു തെങ്ങിന്മൂട് .
"https://ml.wikipedia.org/wiki/കാട്ടാക്കട_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്