7
തിരുത്തലുകൾ
(Added one picture) |
(ചെ.) ((GR) File renamed: File:Lakkidi School, Vyathiri Panchayath, Wayanad District, Kerala province, India.jpg → File:Lakkidi School.jpg File renaming criterion #1: At the original uploader's request.) |
||
{{prettyurl|Lakkidi (Wayanad)}}{{coor title dm|10|45|N|76|26|E|region:IN_type:city}}
{{Redirect|ലക്കിടി}}
[[പ്രമാണം:Lakkidi School
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയുടെ]] പ്രവേശന കവാടമാണ് '''ലക്കിടി'''. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്കിടി. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ [[താമരശ്ശേരി]] ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. ലക്കിടിക്ക് ഏറ്റവും അടുത്തുള്ള പട്ടണം 5 കിലോമീറ്റർ അകലെയുള്ള [[വൈത്തിരി]] ആണ്. ''[[ചെയിൻ മരം]]'', [[പൂക്കോട് തടാകം]], ചുരത്തിലെ പല പ്രകൃതി വീക്ഷണ സ്ഥലങ്ങൾ, പല വിനോദസഞ്ചാര കേന്ദ്രങ്ങൾ, തുടങ്ങിയവ ലക്കിടിയുടെ 5 കിലോമീറ്റർ ചുറ്റളവിലായി ഉണ്ട്.
|
തിരുത്തലുകൾ