"റാന്നി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎സ്ഥാനം: റാന്നി താലൂക്ക്
വരി 22:
 
}}
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] അഞ്ച് താലൂക്കുകളിൽ ഒന്നാണ് '''റാന്നി'''. മലയോരപ്രദേശമായമലയോര പ്രദേശമായ<ref>
http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
</ref> റാന്നി [[പമ്പ|പമ്പയുടെ]] തീരങ്ങളിലൊന്നാണ്തീരങ്ങളിൽ ഒന്നാണ്. പത്തനംതിട്ടയിൽനിന്നുംപത്തനംതിട്ടയിൽ നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. [[പുനലൂർ]] - [[മൂവാറ്റുപുഴ]] ഹൈവെ ഇതുവഴി കടന്നുപോകുന്നുകടന്നു പോകുന്നു. റാന്നിയിൽ നിന്ന് 62 കി.മി. അകലെയാണ് സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ [[ശബരിമല]]. <ref>
http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni
</ref> റാന്നിയുടെ അതിരുകൾ മിക്കവയും വനപ്രദേശമാണ്വന പ്രദേശമാണ്. നൈസർഗികനൈസ്സർഗിക കാലാവസ്ഥ നിലനിർത്തുവാൻ ഇത് വളരെ അധികം സഹായിക്കുന്നു.<br />
[[റബ്ബർ]], [[കൊക്കൊ|കൊക്കകായ]], [[നാളികേരം]] എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ്‌ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. 1983 ആഗസ്റ്റ് ഒന്നിനാണ് താലൂക്ക് രൂപീകരിച്ചത്. രൂപികരിച്ചിട്ട് 33 വർഷമായി.
<ref>http://www.deshabhimani.com/news/kerala/news-pathanamthittakerala-31-07-2016/579015</ref>
== സ്ഥാനം ==
റാന്നി സ്ഥിതി ചെയ്യുന്നത് {{coord|9.38|N|76.81|E|}} ആണ്. റാന്നിയുടെ തുംഗത 131 m (433 ft) സമുദ്രനിരപ്പിന്സമുദ്ര നിരപ്പിന് മുകളിൽ ആണ് ‍.<ref>http://www.fallingrain.com/world/IN/13/Rani.html</ref> പമ്പയുടെ ഇരുവശങ്ങളിലായി ഭൂപ്രദേശം പരന്നുകിടക്കുന്നുപരന്നു കിടക്കുന്നു.
സെൻസസ് ഇന്ത്യ പ്രകാരം, ഭൂപ്രദേശം {{convert|1004.61|km2|sqmi|2|}}.<ref>http://www.kerala.gov.in/statistical/panchayat_statistics2001/pta_27.PDF</ref> മുഴുവനും, ഇതിൽ {{convert|708|km2|sqmi|2|}} അല്ലെങ്കിൽ 70% വനപ്രദേശമാണ്.<ref name="indiacensus">http://www.censusindia.gov.in</ref>.
== പ്രധാനപ്പെട്ട സ്ഥലങ്ങൾ ==
വരി 36:
<!-- സ്ഥലങ്ങൾ ചേർക്കുമ്പോൾ ദയവുചെയ്ത് ഫലകത്തിന്റെ സംവാദം:പത്തനംതിട്ട ജില്ലയിൽ കൂടി ചേർക്കുക ലിങ്ക് ഈ പേജിന്റെ സവാദത്തിലുണ്ട് -->
== ഗതാഗതം ==
പത്തനംതിട്ടയിൽനിന്നുംപത്തനംതിട്ടയിൽ കെനിന്നും കെ.എസ് .ആർ .ടി .സി .യും പ്രൈവറ്റ് ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിന്നും [[കുമ്പഴ]] വഴിയും [[മൈലപ്രാ]] വഴിയും [[കോഴഞ്ചേരി]] വഴിയും റാന്നിയിലെത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ [[ചെങ്ങന്നൂർ]] ആണ്. റാന്നിയിൽ ഒരു കെ. എസ്. ആർ. ടി. സി. ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നുംഇവിടെ നിന്നും കോഴഞ്ചേരി, തിരുവല്ല, കോട്ടയം, കുമിളി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ബസ്സുകളുണ്ട്.
==ഭാഗമായ പഞ്ചായത്തുകൾ==
* [[വെച്ചൂച്ചിറ (ഗ്രാമപഞ്ചായത്ത്)|വെച്ചൂച്ചിറ]]
"https://ml.wikipedia.org/wiki/റാന്നി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്