"ഉൽപരിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Evolutionary biology}}{{Genetics sidebar}} '''ഉൾപരിവർത്തനം''' എന്നാൽ ഒരു ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Evolutionary biology}}{{Genetics sidebar}}
'''ഉൾപരിവർത്തനം''' എന്നാൽ ഒരു ജീവിയുടേയൊ വൈറസിന്റെയോ ക്രോമസോമിനുപുറത്തുള്ള ഡി എൻ എയുടെയോമറ്റു ജനിതകവസ്തുക്കളുടെയോ ന്യൂക്ലിയോടൈഡ് ശ്രേണിയിൽ ഉണ്ടാകുന്ന മാറ്റം ആകുന്നു. ഉൾപരിവർത്തനഫലമായി അതടങ്ങിയ ഡി എൻ എ നശിച്ചുപൊവുകയൊ അത് തെറ്റുതിരുത്തൽ പ്രക്രിയ അല്ലെങ്കിൽ തകരാർ മാറ്റൽ പ്രക്രിയയ്ക്കു വിധേയമാവുകയൊ ചെയ്യാം. അല്ലെങ്കിൽ ഈ മറ്റത്തിൽ മറ്റൊരു തകരാർ സംഭവിക്കുകയോ ആകാം.<ref name="pmid25789972">{{cite journal |vauthors=Sharma S, Javadekar SM, Pandey M, Srivastava M, Kumari R, Raghavan SC |title=Homology and enzymatic requirements of microhomology-dependent alternative end joining |journal=Cell Death Dis |volume=6 |issue= |pages=e1697 |year=2015 |pmid=25789972 |pmc=4385936 |doi=10.1038/cddis.2015.58 |url=}}</ref>), or cause an error during other forms of repair,<ref name="pmid24843013">{{cite journal |vauthors=Chen J, Miller BF, Furano AV |title=Repair of naturally occurring mismatches can induce mutations in flanking DNA |journal=Elife |volume=3 |issue= |pages=e02001 |year=2014 |pmid=24843013 |pmc=3999860 |doi= 10.7554/elife.02001|url=}}</ref><ref name="pmid26033759">{{cite journal |vauthors=Rodgers K, McVey M |title=Error-Prone Repair of DNA Double-Strand Breaks |journal=J. Cell. Physiol. |volume=231 |issue=1 |pages=15–24 |year=2016 |pmid=26033759 |doi=10.1002/jcp.25053 |url=}}</ref> or else may cause an error during replication ([[DNA repair#Translesion synthesis|translesion synthesis]]). Mutations may also result from [[Insertion (genetics)|insertion]] or [[Deletion (genetics)|deletion]] of segments of DNA due to [[mobile genetic elements]].<ref name="Bertram">{{cite journal |last=Bertram |first=John S. |date=December 2000 |title=The molecular biology of cancer |journal=[[Molecular Aspects of Medicine]] |location=Amsterdam, the Netherlands |publisher=[[Elsevier]] |volume=21 |issue=6 |pages=167–223 |doi=10.1016/S0098-2997(00)00007-8 |issn=0098-2997 |pmid=11173079}}</ref><ref name="transposition764">{{cite journal |last1=Aminetzach |first1=Yael T. |last2=Macpherson |first2=J. Michael |last3=Petrov |first3=Dmitri A. |date=July 29, 2005 |title=Pesticide Resistance via Transposition-Mediated Adaptive Gene Truncation in ''Drosophila'' |journal=[[Science (journal)|Science]] |location=Washington, D.C. |publisher=[[American Association for the Advancement of Science]] |volume=309 |issue=5735 |pages=764–767 |bibcode=2005Sci...309..764A |doi=10.1126/science.1112699 |issn=0036-8075 |pmid=16051794}}</ref><ref name="Burrus">{{cite journal |last1=Burrus |first1=Vincent |last2=Waldor |first2=Matthew K. |title=Shaping bacterial genomes with integrative and conjugative elements |date=June 2004 |journal=Research in Microbiology |location=Amsterdam, the Netherlands |publisher=Elsevier |volume=155 |issue=5 |pages=376–386 |doi=10.1016/j.resmic.2004.01.012 |issn=0923-2508 |pmid=15207870}}</ref> അല്ലെങ്കിൽ ആ ന്യൂക്ലിയോടൈഡ് പകർപ്പെടുക്കപ്പെടുന്ന സമയത്ത് തെറ്റുണ്ടാവുകയും ചെയ്യാം. ഡി എൻ എയിലെ ഒരു ഭാഗം മുറിഞ്ഞുപോയോ മറ്റൊരു ഡി എൻ എ ഭാഗം ഈ ഡി എൻ എയിൽ പുതുതായി കൂടിച്ചേർന്നോ ഉൾപരിവർത്തനം നടക്കാം. ഉൾപരിവർത്തനം ഒരു ജീവിയുടെ നിരീക്ഷണവിധേയമായ സ്വഭാവത്തിൽ പ്രത്യക്ഷമായ വ്യത്യാസം വരുത്തുകയോ വരുത്താതിരിക്കുകയൊ ചെയ്യാം. [[പരിണാമം]], [[ക്യാൻസർ]], രോഗപ്രതിരോധസംവിധാനത്തിന്റെ വികാസം തുടങ്ങിയ സ്വാഭാവികമോ അസ്വാഭാവികമോ ആയ പ്രക്രിയകളിൽ ഉൾപരിവർത്തനം പങ്കുവഹിക്കുന്നുണ്ട്.
 
ഉൾപരിവർത്തനം, ന്യൂക്ലിയോടൈഡിലെ ക്രമത്തിൽ പല വ്യത്യസ്ത തരത്തിലുള്ള മാറ്റങ്ങൾക്കും കാരണമാകാറുണ്ട്. ജീനുകളിലെ ഉൾപരിവർത്തനം, മൂന്നു സാദ്ധ്യതയ്ക്കിടയാക്കും. ഒന്നുകിൽ, ജീനുകളിൽ ഒരു മാറ്റവും പ്രത്യക്ഷത്തിൽ കാണിക്കാറില്ല; അല്ലെങ്കിൽ, ജീനിന്റെ ഉത്പന്നം മാറാൻ ഇടയാകും, അല്ലെങ്കിൽ പ്രവർത്തിക്കുന്ന ഒരു ജീൻ ഉൾപരിവർത്തനം നടന്ന് അതിന്റെ പ്രവർത്തനശേഷിയില്ലാതാകാനോ ഭാഗികമാകാനോ മതി. ഡ്രോസോഫില ഐച്ചയിൽ നടത്തിയ പരീക്ഷണങ്ങൾ, ഇത്തരം ഉൾപരിവർത്തനങ്ങൾ ജീനുകൾക്കുണ്ടായാൽ അതുണ്ടാക്കുന്ന മാംസ്യത്തിന്റെ ഘടനയിലും മാറ്റമുണ്ടാകും. ഈ മാറ്റം പലപ്പോഴും ആ ജീവിക്ക് ദോഷകരമാകാനിടയാകും. ഈ 70% ആണീ മറ്റമെങ്കിൽ അത് ആ ജീവിക്ക് വലിയ നശീകരണഫലം വരുത്തിവയ്ക്കും. ബാക്കിയുള്ളവ ഒന്നുകിൽ നിർദ്ദോഷകരവും അല്ലെങ്കിൽ, നേരിയതോതിൽ ഗുണകരവും ആയിരിക്കാം. <ref name="Sawyer2007">{{cite journal |last1=Sawyer |first1=Stanley A. |last2=Parsch |first2=John |author3=Zhi Zhang |last4=Hartl |first4=Daniel L. |display-authors=3 |date=April 17, 2007 |title=Prevalence of positive selection among nearly neutral amino acid replacements in ''Drosophila'' |journal=[[Proceedings of the National Academy of Sciences of the United States of America|Proc. Natl. Acad. Sci. U.S.A.]] |location=Washington, D.C. |publisher=[[National Academy of Sciences]] |volume=104 |issue=16 |pages=6504–6510 |bibcode=2007PNAS..104.6504S |doi=10.1073/pnas.0701572104 |issn=0027-8424 |pmc=1871816 |pmid=17409186}}</ref>ഇത്തരം ഉൾപരിവർത്തനം ജീവികൽക്കു പലപ്പോഴും ദോഷകരമായതുമൂലം ഇത്തരം ഉൾപരിവർത്തനവിധേയമായ ജിനുകളെ പഴയ അവസ്ഥയിലെയ്ക്ക് എത്തിച്ച് കേടുതീർക്കാനുള്ള മെക്കാനിസം ജീവികളിൽത്തന്നെ അന്തർലീനമായിരിക്കുന്നു. <ref name="Bertram" />
"https://ml.wikipedia.org/wiki/ഉൽപരിവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്