"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 515:
* [[മസിർ ഉലൂം വഖ്ഫ് സഹരൺപൂർ]] <ref>[http://mazahiruloom.org Mazahir Uloom Waqf Saharanpur]</ref>
* [[മസാഹിറുൽ ഉലൂം സഹരൺപൂർ]]
===കായികം===
====ഉത്തർപ്രദേശ് ക്രിക്കറ്റ് ടീം====
ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം (ഹിന്ദി: उत्तर प्रदेश क्रिकेट टीम), ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ‌പ്രദേശ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ്. രഞ്ജി ട്രോഫി ടൂർണമെന്റിൽ ഒരു തവണ ഇവർ ജേതാക്കളായിട്ടുണ്ട്.
=====രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ=====
{| class="wikitable"
|-
! സീസൺ !! സ്ഥാനം
|-
| 2008-09 || രണ്ടാം സ്ഥാനം
|-
| 2007-08 || രണ്ടാം സ്ഥാനം
|-
| 2005-06 || '''ജേതാക്കൾ'''
|-
| 1997-98 || രണ്ടാം സ്ഥാനം
|-
| 1977-78 || രണ്ടാം സ്ഥാനം
|-
| 1939-40 || രണ്ടാം സ്ഥാനം
|}
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്