"മാത്യു ബോൾട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
No edit summary
വരി 16:
}}
 
'''മാത്യു ബോൾട്ടൻ''' വ്യവസായിയും ജെർമൻ എഞിനിയർ[[ ജെയിംസ് വാട്ട്|ജെയിംസ് വാട്ടിന്റെ]] പങ്കാളിയുമായിരുന്നുപങ്കാളിയായിരുന്ന ഒരു ജർമൻ വ്യവസായിയും എഞ്ചിനീയറുമായിരുന്നു '''മാത്യു ബോൾട്ടൻ (Matthew Boulton)'''. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ഇവരെഉടെഇവരുടെ പർട്ട്ണർഷിപ്പ്പങ്കാളിത്തം നൂറുകണക്കിനു [[Boulton & Watt|ബോൾട്ടൻ& വാട്ട്]] ആവി[[steam എഞ്ചിൻengine|ആവിഎഞ്ചിനുകൾആവി എഞ്ചിനുകൾ]] ഉണ്ടാക്കി സ്ഥാപിച്ചു. ഇത് വ്യവസായശാലകളുടെ യന്ത്രവൽക്കരണത്തിൽ വളരെ പുരോഗതി ഉണ്ടാക്കി. ബ്രീട്ടാണിലുംബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും നാണയങ്ങൾ ഉണ്ടാക്കുന്നതിന് ബോൾട്ടൻ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. റോയൽ മിന്റിനേറ്റവും പുതിയ ഉപകരങ്ങളും എത്തിച്ചു കൊടുത്തു. ചെറിയ ലോഹഉല്പന്നങ്ങൾ ഉണ്ടാക്കിയിരുന്ന വ്യവസായിയുടെ മകനായി [[ബർമിങ്ങ്ഹാം|ബർമിങ്ങ്ഹാമിൽ]] ജനിച്ചു. പിതാവ് ബോൾട്ടന്റെ 31-മത് വയസ്സിൽ മരിച്ചതിനാൽ ആ വ്യവസായം ബോൾട്ടൻ ഏറെ കാലം ഏറ്റെടുത്തു നടത്തുകയുണ്ടായി. ഈ വ്യവസായം [[സോഹൊ മനുഫാക്ടറി]]യുമായി ഏകോപിപ്പിച്ച് അദ്ദേഹം കാര്യമായി വിപുലീകരിച്ചു. സോഹൊയിൽ അദ്ദേഹം ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചു, വെള്ളി തകിടുകൾ പോലുള്ള അലങ്കാര വസ്തുക്കൾ ഉണ്ടാക്കി. വാട്ട്സന്റെ പങ്കാളി ജോൺ റൂബക്കിന് ബോൾട്ടനുള്ള കടംതീർക്കാൻ പറ്റാത്തതിനാൽ പകരമായി വാട്ടിന്റെ പേറ്റന്റിൽ റൂബക്കിനുള്ള ഓഹരി കൈപറ്റി ബോൾട്ടൻ , ജെയിംസ് വാട്ടിന്റെ വ്യവസായ പങ്കാളിയായി.
ചെറിയ ലോഹ ഉല്പന്നങ്ങൾ ഉണ്ടാക്കിയിരുന്ന വ്യവസായിയുടെ മകനായി [[ബർമിങ്ങ്ഹാം|ബർമിങ്ങ്ഹാമിൽ]]ജനിച്ചു. പിതാവ് ബോൾട്ടന്റെ 31-മത് വയസ്സിൽ മരിച്ചതിനാൽ ആ വ്യവസായം ബോൾട്ടൻ ഏറെ കാലം ഏറ്റെടുത്തു നടത്തുകയുണ്ടായി. ഈ വ്യവസായം [[സോഹൊ മനുഫാക്ടറി]]യുമായി ഏകോപിപ്പിച്ച് അദ്ദേഹം കാര്യമായി വിപുലീകരിച്ചു. സോഹൊയിൽ അദ്ദേഹം ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചു, വെള്ളി തകിടുകൾ പോലുള്ള അലങ്കാര വസ്തുക്കൾ ഉണ്ടാക്കി. വാട്ട്സന്റെ പങ്കാളി ജോൺ റൂബക്കിന് ബോൾട്ടനുള്ള കടംതീർക്കാൻ പറ്റാത്തതിനാൽ പകരമായി വാട്ടിന്റെ പേറ്റന്റിൽ റൂബക്കിനുള്ള ഓഹരി കൈപറ്റി ബോൾട്ടൻ , ജെയിംസ് വാട്ടിന്റെ വ്യവസായ പങ്കാളിയായി.
അദ്ദേഹത്തിന് വാട്ടിന്റെ പാറ്റന്റിന്റെ കാലാവധി 17 കൊല്ലം കൂടി നീട്ടാൻ പാർലിമെന്റിന്റെ അനുമതി വാങ്ങാനായി.അതുകൊണ്ട് സ്ഥാപനത്തിന് [[വാട്ട് ആവിയന്ത്രം]] വിപണനം ചെയ്യാറായി. സ്ഥാപനം നൂറുകണക്കിന് ബോൾട്ടൻ& വാട്ട് ആവിയന്ത്രം ബ്രിട്ടനിലും വിദേശങ്ങളിലും ആദ്യം ഖനികളിലും പിന്നെ വ്യവസായ ശാലകളിലും സ്ഥാപിച്ചു.
 
"https://ml.wikipedia.org/wiki/മാത്യു_ബോൾട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്