"ജോൺ എബ്രഹാം (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ജീവിതരേഖ:  ജോൺ എബ്രഹാം (നടൻ)
വരി 12:
| website = http://www.johnabraham.com/
}}
[[ബോളിവുഡ്]] [[ഹിന്ദി]] സിനിമാരം‌ഗത്തെസിനിമാ രം‌ഗത്തെ മികച്ച് ഒരു നടനും മോഡലുമാണ് '''ജോൺ എബ്രഹാം''' (ജനനം: [[ഡിസംബർ 17]], [[1972]], [[മുംബൈ]]).
 
== ജീവിത രേഖ ==
== ജീവിതരേഖ ==
[[1972]] ഡിസംബർ 17-ന് മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി [[മുംബൈ]]യിൽ ജനനം. [[ആലുവ]] സ്വദേശിയായ പിതാവ് ഒരു ആർക്കിടെച്ചറായിരുന്നുആർക്കിടെക്ച്ചറായിരുന്നു. സഹോദരൻ അലൻ. മുംബൈ [[സ്കോട്ടിഷ് സ്കൂളിലാ]]യിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്നും [[മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്]] ബിരുദം നേടി.<ref name=John>{{cite web|url=http://www.johnabraham.com/content/view/22/28/|title=John Abraham's official personal site and user portal|accessdate=2006-12-14}}</ref>
 
== അഭിനയ ജീവിതം ==
 
ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ [[ജിസം]] <nowiki/>എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. ഈ ചിത്രത്തിൽ [[ബിപാഷാ ബസു]]വായിരുന്നു നായിക. അന്നു മുതൽ തന്നെ ജോണും ബിപാഷയും പ്രണയത്തിലായി. ഇത്രയും കാലമായി പിരിയാതെ നിൽക്കുന്ന പ്രണയജോഡികൾപ്രണയ ബോളിവുഡിൽജോഡികൾ ബോളിവുഡ്ഡിൽ മറ്റാരുമില്ല. [[സൂപ്പർ കപ്പിൾ ഇൻ ഇന്ത്യ|സൂപ്പർ കപിൾ ഇൻ ഇന്ത്യ]] എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഇതുവരെ 27 ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യം മോഡലിം‌ഗിലായിരുന്നു ജോണിന്റെ ശ്രദ്ധ മുഴുവനും. പിന്നീട് 2003 ൽ വിവാദമായ ''ജിസം'' എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ വിജയിക്കുകയും ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകർഷിക്കുകയുംആകർഷിയ്ക്കുകയും ചെയ്തു.<ref>{{cite web|title=Box Office 2003|work=|url=http://www.boxofficeindia.com/showProd.php?itemCat=209&catName=MjAwMw==|archiveurl=http://archive.is/87zi|archivedate=2012-05-25}}</ref>. അതേ വർഷം തന്നെ ''സായ'' എന്ന ചിതത്തിലും ജോൺ അഭിനയിച്ചു. 2004 ൽ ''പാപ്'' എന്ന സിനിമയിലും, വൻ വിജയമായ ''ധൂം'' എന്ന ചിത്രത്തിലും അഭിനയിച്ചു.<ref>{{cite web|title=Box Office 2004|work=Dhoom|url=http://www.boxofficeindia.com/showProd.php?itemCat=210&catName=MjAwNA==|archiveurl=http://archive.is/R2KY|archivedate=2012-05-30}}</ref>
2005 ൽ ''കാൽ'' എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോൺ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ ''ഗരം മസാല'' എന്ന സിനിമ വൻ വിജയമായി.<ref>{{cite web|url=http://www.boxofficeindia.com/showProd.php?itemCat=211&catName=MjAwNQ==|title=''Box Office''|accessdate=2005-11-12|archiveurl=http://archive.is/go18|archivedate=2012-06-30}}</ref> ആ വർഷാവസാനം ''വാട്ടർ'' എന്ന സിനിമയിൽ വളരെയധികം വിമർശനത്തിനിടയാക്കിയ ഒരു വേഷത്തിലും അഭിനയിച്ചു.
 
വരി 29:
 
== വ്യക്തി ജീവിതം ==
ജോൺ ഇപ്പോൾ തന്റെ ജീവിത കൂട്ടുകാരിയായ [[ബിപാഷ ബസു|ബിപാഷ ബസുവിനോടൊപ്പം]] മും‌ബൈയിൽ താമസിക്കുന്നു. 2002 മുതൽ ഇവർ ഒന്നിച്ച് താമസിക്കുന്നതാണ്താമസിയ്ക്കുന്നതാണ്.
 
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/ജോൺ_എബ്രഹാം_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്