"ഷെയിൻ നിഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
Content deleted Content added
'മലയാളചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട് ശ്രദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:25, 12 ഓഗസ്റ്റ് 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ നടനാണ് ഷെയിൻ നിഗം.

ജീവിതരേഖ

1995 ഡിസംബർ 21 നു കൊച്ചിയിലാണ് ഷെയിൻ ജനിച്ചത്. പ്രശസ്തമിമിക്രി ആർട്ടിസ്റ്റായ അഭിയുടെ പുത്രനാണ് ഷെയിൻ. എളമക്കര ഭവൻസ് വിദ്യാമന്ദിറിലാണ് സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയത്.

അഭിനയജീവിതം

അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്. താന്തോന്നി, അന്വര് എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിൻന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. 2016 ൽ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=ഷെയിൻ_നിഗം&oldid=2382210" എന്ന താളിൽനിന്ന് ശേഖരിച്ചത്