"കെ.പി.എ.സി. ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎ജീവചരിത്രം: കെ.പി.എ.സി. ലളിത
വരി 44:
}}
 
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമലയാള ചലച്ചിത്ര]] നടി. യഥാർത്ഥ പേര്-മഹേശ്വരിയമ്മമഹേശ്വരി അമ്മ. [[കെ.പി.എ.സി.|കെ.പി.എ.സി.-യുടെ]] [[നാടകം|നാടകങ്ങളിലൂടെ]] കലാരംഗത്ത് സജീവമായ ലളിത [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയുടെ]] കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്രരംഗത്ത്ചലച്ചിത്ര രംഗത്ത് എത്തിയത്.
 
1978-ൽ ചലച്ചിത്രസംവിധായകൻചലച്ചിത്ര സംവിധായകൻ [[ഭരതൻ (സംവിധായകൻ)|ഭരതന്റെ]] ഭാര്യയായി. രണ്ടുതവണരണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരംദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ [[സിദ്ധാർത്ഥ്]] ചലച്ചിത്രനടനാണ്ചലച്ചിത്ര നടനാണ്.
 
== ജീവ ചരിത്രം ==
== ജീവചരിത്രം ==
 
ആലപ്പുഴയിലെ [[കായംകുളം]] എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ [[കലാമണ്ഡലം]] ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_1.htm Profile: Page 1]</ref>. ''ഗീതയുടെ ബലി'' ആയിരുന്നു ആദ്യത്തെ നാടകം . പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടകസംഘമായിരുന്നനാടക സംഘമായിരുന്ന [[കെ. പി. എ. സി]] (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ്ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത ''കൂട്ടുകുടുംബം'' എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.
 
'''അക്കാലത്തെ ചില എടുത്തു പറയാവുന്ന ചിത്രങ്ങൾ'''
വരി 66:
'''ലളിതയുടെ രണ്ടാം വരവിലെ ചില പ്രധാന ചിത്രങ്ങൾ'''
 
:* 1986-''സന്മനുസുള്ളവർക്ക്സന്മനസ്സുള്ളവർക്ക് സമാധാനം''
:* 1988-''പൊൻ മുട്ടയിടുന്ന താറാവ്''
:* 1989-''മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു''
വരി 87:
:* 2002- ''വാൽക്കണ്ണാടി''
 
ഇതുവരെ [[മലയാള ചലചിത്രം|മലയാളത്തിലും]] [[തമിഴ് ചലച്ചിത്രം|തമിഴിലും]] കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.<ref>Weblokam-[http://www.weblokam.com/cinema/profiles/0502/25/1050225031_2.htm Profile: Page 2]</ref>. ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നഅഭിനയിച്ചു കൊണ്ടിരിക്കുന്ന ലളിത മലയാളചലച്ചിത്രവേദിയിലെമലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.<ref>msn.co.in-[http://content1.msn.co.in/Entertainment/SouthCinema/SOUTHCINEMAGal_131007_1349.htm K P A C Lalitha bags another award]</ref>.
 
മകൻ - സിദ്ധാ‍ർഥ് ''നമ്മൾ'' എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഇപ്പോൾ പ്രമുഖ സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെ]] കീഴിൽ സഹ സംവിധായകനായി ജോലി നോക്കുന്നു.
 
== അവാർഡുകൾ ==
=== ദേശീയ ചലച്ചിത്രപുരസ്കാരംചലച്ചിത്ര പുരസ്കാരം ===
 
*മികച്ച സഹനടി - ശാ‍ന്തം (2000)
വരി 100:
 
* രണ്ടാമത്തെ മികച്ച നടി - അമരം (1991), കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം 1991
* രണ്ടാമത്തെ മികച്ച നടി - ആരവം (1980)
* രണ്ടാമത്തെ മികച്ച നടി - സൃഷ്ടി ച്ചര (1978)
* രണ്ടാമത്തെ മികച്ച നടി - നീല പൊന്മാൻ , ഒന്നും ലെല്ലെ (1975)
"https://ml.wikipedia.org/wiki/കെ.പി.എ.സി._ലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്