"ജനതാദൾ (സെക്കുലർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 66:
 
==പാർട്ടിയിലെ പിളർപ്പുകൾ==
2005-ൽ [[Siddaramaiah|സിദ്ധരാമയ്യയും]] അദ്ദേഹത്തിന്റെ അനുയായികളും (പഴയ കേന്ദ്രമന്ത്രി [[സി.എം. ഇബ്രാഹിം]] ഉദാഹരണം) പാർട്ടി ഉപേക്ഷിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. <ref>[http://www.hindustantimes.com/News-Feed/NM13/Siddaramaiah-joins-Congress/Article1-124378.aspx ‌ഹിന്ദുസ്ഥാൻ ടൈംസ്]</ref> തത്ത്വശാസ്ത്ര ബദ്ധരായ സുരേന്ദ്ര മോഹൻ, [[എം.പി. വീരേന്ദ്രകുമാർ]], മൃണാൾ ഗോർ, പി.ജി.ആർ. സിന്ധ്യ എന്നിവർ 2006-ൽ ദേവഗൗഡയെയും സംഘത്തെയും ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി. ദേവ ഗൗഡ ഈ വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുംചെയ്തു. ഇവർ [[Janata Dal (LeftSecular)|ജനതാദൾ (ലെഫ്റ്റ്സെക്കുലർ)]] എന്നആയി കക്ഷിയുണ്ടാക്കുകയുംതന്നെ ചെയ്തുതുടരാൻ തീരുമാനിച്ചു. എന്നാൽ ദേവഗൗഡ വിഭാഗത്തിനാണ് അംഗീകാരം ലഭിച്ചത്. ആണവബില്ലിനെ എതിർക്കുന്ന ഘട്ടത്തിൽ വീരേന്ദ്രകുമാറും കേരളത്തിലെ പ്രവർത്തകരും ജനതാദളിൽ (സെക്കുലർ) തിരിച്ചെത്തി. പി.ജി.ആർ. സിന്ധ്യസിന്ധ്യയും ജെ.ഡി.(എസ്.) പാർട്ടിയിൽ പിന്നീട് തിരികെയെത്തുകയുണ്ടായി. എന്നാൽ സുരേന്ദ്രമോഹനും ചുരുക്കം ചിലരും സമാജ് വാദി ജനതാ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. വീരേന്ദ്രകുമാറും വലിയൊരു വിഭാഗം അണികളും പിന്നീട് സോഷ്യലിസ്റ്റ് ജനത എന്ന പാർട്ടിയുണ്ടാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/ജനതാദൾ_(സെക്കുലർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്