"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[ചിത്രം:Jantar Mantar Delhi 27-05-2005.jpg|thumb|220px|ഡെൽഹിയിലെ ജന്തർ മന്തർ.]]
[[ചിത്രം:Sun Dial Ved Shala Ujjain.jpg|thumb|220px| [[ഉജ്ജയിൻ|ഉജ്ജയിനിലെ]] ജന്തർ മന്തറിന്റെ വേദ ശാല ചിത്രം]]
ദില്ലിയിലെ '''ജന്തർ മന്തർ'''ദില്ലിയിൽ കൊണാട് പ്ലേസിൽ നിന്നു പാർലമെന്റ് സ്ട്രീറ്റിൽ കടന്നു ഏതാണ്ട് 200 മീ. പോയാൽ റോഡിനു ഇടതുവശത്തായി സ്ഥിതി ചെയ്യുന്നുചെയ്യുന്ന ഒരു നിർമ്മിതിയാണ് '''ജന്തർ മന്തർ'''. ഇത് 13 നിർമ്മിതികളുടെ ഒരു സമുച്ചയമാണുസമുച്ചയമാണ്. ഇവയെ യന്ത്രങ്ങൽയന്ത്രങ്ങൾ എന്നു വിളിക്കുന്നു. സമ്രാട് യന്ത്രം, രാമയന്ത്രം, ജയപ്രകാശ യന്ത്രം, മിശ്ര യന്ത്രങ്ങൾ തുടങ്ങിയവ.തുടങ്ങിയവയാണ് അന്ന്ജന്ത‍ർ മന്തറിലുള്ള യന്ത്രങ്ങൾ. മുഗൾ ചക്രവർത്തി ആയിരുന്ന മുഹമ്മദ് ഷാ കലണ്ടറുകളും ഖഗോളക്കണക്കുകളും ഉണ്ടാക്കാൻ നിർദ്ദേശിച്ചതനുസരിച്ച്, ജയ്പൂരിലെ മഹാരാജാവ് സാവോയ് ജയ് സിങ്ങ് (മഹാരാജാ ജയ്സിങ്ങ് രണ്ടാമൻ) 1724ൽ നിർമ്മിച്ചതാണിത്. ഇതിലെ മിക്ക യന്ത്രങ്ങളും മഹാരാജാ ജയ് സിങ്ങ് തന്നെ കണ്ട് പിടിച്ചതാണുപിടിച്ചതാണ്. ഖഗോള ശാസ്ത്രത്തിന്റെ അന്നത്തെ നിലവാരമനുസരിച്ച്, ഇവ മഹത്തായ കണ്ടുപിടിത്തങ്ങളായി കണക്കാക്കേണ്ടവയാണുകണക്കാക്കേണ്ടവയാണ്.

ഖഗോളക്കണക്കുകൾ (AtronomicalAstronomical Tables) ഉണ്ടാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണു ഈ യന്ത്രങ്ങളുടെ ധർമ്മം. സൂര്യചന്ദ്ര താരങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനം നിരീക്ഷിക്കനും ഇവ ഉപയോഗപ്പെടും. ഇക്കാര്യങ്ങൾ ഇപ്പോൾ ഖഗോള ശാസ്ത്രത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ഇത് ഒരു ആദ്യകാല ഒബ്സർവേറ്ററിയായി കണക്കാക്കപ്പെടുന്നു.
 
ദില്ലിയിലെ ജന്തർ മന്തർ 1724ൽ പണി പൂർത്തിയായി. 1867ൽ, നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ സമുച്ചയം സമുദ്ധരിക്കപ്പെട്ടു. ഏതാണ്ട്, ഈജിപ്തിലെ സ്ഫിൻക്സ് പോലെ തന്നെ.
"https://ml.wikipedia.org/wiki/ജന്തർ_മന്തർ" എന്ന താളിൽനിന്ന് ശേഖരിച്ചത്