"ജയിംസ് മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
അമേരിക്കൻ ഐക്യനാടുകളുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു '''ജയിംസ് മൺറോ'''(ജനനം: 1758 ഏപ്രിൽ 28- മരണം: 1831 ജൂലൈ 04).
അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. അമേരിക്കൻ പ്രസിഡന്റായ രാജ്യത്തിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളും [[വെർജിനിയൻ വാഴ്ച]]യിൽ നിന്ന് പ്രസിഡന്റായ അവസാനത്തെയാളുമായിരുന്നു ജയിംസ് മൺറോ.<ref>Harlow Unger, ''James Monroe: The Last Founding Father'' (2009).</ref>
|