"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox language family
|name=Sino-Tibetan
|region=[[പൂർവ്വേഷ്യ]], [[തെക്കുകിഴക്കേ ഏഷ്യ]], [[ദക്ഷിണേഷ്യ]]
|familycolor=Sino-Tibetan
|family = One of the world's primary [[language family|language families]]
വരി 17:
|mapcaption=The extension of various branches of Sino-Tibetan
}}
[[പൂർവ്വേഷ്യ]], [[തെക്കുകിഴക്കേ ഏഷ്യ]], [[ദക്ഷിണേഷ്യ]] എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന നാന്നൂറിൽ അധികം ഭാഷകളുടെ കുടുംബമാണ് '''സൈനോ-തിബെറ്റൻ ഭാഷകൾ'''. [[ഇന്തോ-യുറോപ്യൻ ഭാഷകൾ]] കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാ കുടുംബം ഇതാണ്. ചൈനീസ് ഭാഷകൾ ( 1.2 ബില്യൺ ജനങ്ങൾ) , ബർമീസ് ഭാഷകൾ ( 33 മില്യൺ ) , തിബറ്റൻ ഭാഷകൾ ( 8 മില്യൺ ) എന്നിവയാണ് പ്രധാന സൈനോ-തിബെറ്റൻ ഭാഷകൾ . ഏഷ്യയിലെ വിദൂരമായ മലമ്പ്രദേശങ്ങളിൽ സംസാരിക്കുന്ന അപൂർവ ഭാഷകൾ ഇതുവരെ പൂർണ്ണമായും രേഖപ്പെടുത്തിയിട്ടില്ല .{{sfnp|Handel|2008|pp=422, 434–436}}
 
പ്രധാനമായും സിനിട്ടിക് ( ചൈനീസ് പോലുള്ള) , തിബത്തോ-ബർമ്മൻ എന്നിങ്ങനെ രണ്ടായാണ് സൈനോ-തിബെറ്റൻ ഭാഷകളെ തിരിച്ചിരിക്കുന്നത്. തിബത്തോ-ബർമ്മൻ ഭാഷകളെ ചിലർ ട്രാൻസ്-ഹിമാലയൻ ഭാഷകൾ എന്നും പറയുന്നു.
 
==ചരിത്രം==
ചൈനീസ്,തിബറ്റൻ തിബറ്റൻ, ബർമീസ് ഭാഷകൾ തമ്മിലുള്ള സാമ്യതയും അവ തമ്മിലുള്ള ബന്ധവും ആദ്യമായി പരാമർശിക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ കാലങ്ങളിലാണ്. ഇന്തോ-യുറോപ്യൻ,ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്നിവയെ പോലെ
സൈനോ-തിബെറ്റൻ ഭാഷകളെ കൂടുതലായി വർഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിർത്തി പ്രദേശങ്ങളിലും മറ്റു വിദൂരപ്രദേശങ്ങളിലും ഉള്ള സൈനോ-തിബെറ്റൻ ഭാഷകളെ കുറിച്ച് പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. {{sfnp|Handel|2008|pp=422, 434–436}}
 
പതിനെട്ടാം നൂറ്റാണ്ടിൽ തിബറ്റൻ , ബർമീസ് ഭാഷകളുടെ പരമ്പരാഗതമായ സാഹിത്യ രീതികളിലെ സാമ്യത ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ബ്രയൻ ഹൌട്ടൻ ഹോഡ്ജ്സണും മറ്റു ചില ഭാഷാ ശാസ്ത്രജ്ഞരും വടക്ക് കിഴക്കൻ ഭാരതത്തിലെയും [[തെക്കുകിഴക്കേ ഏഷ്യ]]യിലെയും സാഹിത്യത്തിൽ ഉപയോഗിക്കാത്ത ഭാഷകളുടെ സാമ്യത പഠനവിഷയമാക്കി. ഈ ഭാഷകളെ തിബത്തോ-ബർമ്മൻ ഭാഷകൾ എന്ന് നാമകരണം ചെയ്തത് 1858ൽ ജെയിംസ് റിച്ചാർഡ്സൺ ലോഗൻ ആയിരുന്നു. അദ്ദേഹം ഈ ഭാഷകളുടെ കൂട്ടത്തിലേക്ക് കാരെൻ ഭാഷയെയും ഉൾപ്പെടുത്തി..{{sfnp|Logan|1856|p=31}}{{sfnp|Logan|1858}}{{sfnp|Hale|1982|p=4}} സ്റ്റെൻ കൊനോവ് രചിച്ച Linguistic Survey of India യുടെ മൂന്നാം വാള്യം ബ്രിട്ടീഷ് ഇന്ത്യയിലെ തിബത്തോ-ബർമ്മൻ ഭാഷകളെ കുറിച്ചായിരുന്നു.
 
==ഇന്ത്യയിൽ പ്രചാരത്തിലുള്ളവയിൽ ചിലത് ==
വരി 61:
 
==പഠനങ്ങൾ==
ഇന്തോ-ചൈനീസ് ഭാഷകളെ കുറിച്ച് ജെയിംസ് റിച്ചാർഡ്സൺ ലോഗനും മറ്റുള്ളവരും നടത്തിയ പഠനങ്ങളിൽനിന്നും അവ തിബത്തോ-ബർമ്മൻ, തായ്, മോൻ-ഖമർ, മലയോ-പോളിനേഷ്യൻ കുടുംബങ്ങൾ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തി. 1823 -ൽ ജൂലിയസ് ക്ലാപോർത്ത് ബർമ്മീസ്,തിബറ്റൻ തിബറ്റൻ, ചൈനീസ് ഭാഷകൾക്ക് പൊതുവായി ഒരു അടിസ്ഥാന പദസഞ്ചയം ഉണ്ട് എന്ന് മനസ്സിലാക്കി. തായ്, മോൻ-ഖമർ, മലയോ-പോളിനേഷ്യൻ ഭാഷകളുടെ പദസഞ്ചയം വിഭിന്നമായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി. .{{sfnp|van Driem|2001|p=334}}{{sfnp|Klaproth|1823|pp=346, 363–365}}
 
ആദ്യമായി സൈനോ-തിബെറ്റൻ എന്ന വാക്ക് പരാമർശിക്കുന്നത് 1924ൽ ജീൻ പ്രിസൈലുസ്കി യാണ്പ്രിസൈലുസ്കിയാണ്.
 
1935ൽ1935-ൽ നരവംശശാസ്ത്രജ്ഞനായ ആൽഫ്രെഡ് ക്രോബർ കാലിഫോർണിയ സർവ്വകലാശാലയുടെ സഹായത്തോടെ സൈനോ-തിബറ്റൻ ഭാഷാശാസ്‌ത്ര പ്രോജക്റ്റ് ആരംഭിച്ചു. റോബർട്ട് ഷാഫർ, പോൾ.കെ.ബെനഡിക്ട് എന്നിവരായിരുന്നു അതിനു മേൽനോട്ടം വഹിച്ചത്. തുടന്നുതുടർന്നു ഷാഫറും ബെനഡിക്ടും പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി. ബെനഡിക്ട് , തിബത്തോ-ബർമൻ ഭാഷകളുടെ സാമ്യതാ പഠനത്തിലൂടെ അവയുടെ പൂർവിക ഭാഷ എന്ന് വിളിക്കാവുന്ന പ്രോട്ടോ-തിബത്തോ-ബർമ്മൻ ഭാഷ രൂപീകരിച്ചു. തിബറ്റൻ, ജിങ്ങ്പോ, ബർമ്മീസ്, ഗാരോ, മിസോ, സ്ഗോ കാരെൻ, പഴയ ചൈനീസ് ഭാഷകളെയാണ് അദ്ദേഹം താരതമ്യ പഠനത്തിനു വിധേയമാക്കിയത്. അദ്ദേഹം താഴെ കാണുന്ന പ്രകാരം വ്യഞ്ജനങ്ങളുടെ സാമ്യത തയ്യാറാക്കി.{{sfnp|Benedict|1972|pp=17–18, 133–139, 164–171}}
{| class="wikitable"
|-
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്