"ഗുർദാസ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പഞ്ചാബിലെ (ഇന്ത്യ) നഗരങ്ങളും പട്ടണങ്ങളും ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
(ചെ.) ഗുർദാസ്പൂർ നഗരം
വരി 1:
 
{{Infobox settlement
| name = Gurdaspurഗുർദാസ്പൂർ
| native_name = ਗੁਰਦਾਸਪੁਰ
| other_name =
വരി 60:
| footnotes =
}}
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു[[ഗുർദാസ്പൂർ ജില്ല|ഗുർദാസ്പൂർ ജില്ലയുടെ]] ആസ്ഥാന ജില്ലയാണ്നഗരമാണ് '''ഗുർദാസ്പൂർ'''. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാക്കിസ്ഥാൻ അതിർഥിയിൽഅതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം.പക്ഷെ ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലാണ്ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.<ref>{{cite web|url=http://gurdaspur.nic.in/html/profile.htm#history |title=About District |publisher=Gurdaspur.nic.in |date= |accessdate=March 2013}}</ref>
 
മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂർ എന്ന്ഗുർദാസ്പൂരിന് ജില്ലക്ക് പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിചക്രവർത്തിയുടെ കിരീടണംകിരീടധാരണം അണിഞ്ഞത്നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഗുർദാസ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്