"ദി കിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
| gross =
}}
[[മാക് പ്രൊഡക്ഷൻസ്|മാക് പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[എം. അലി]] നിർമ്മിച്ച് [[ഷാജി കൈലാസ്]] സംവിധാനം നിർവ്വഹിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്മലയാള ചലച്ചിത്രമാണ്]] '''''ദി കിംഗ്'''''. [[മമ്മൂട്ടി|മമ്മൂട്ടിയായിരുന്നു]] ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. [[രഞ്ജി പണിക്കർ]] ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
 
== അഭിനേതാക്കൾ ==
വരി 46:
 
== സംഗീതം ==
ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതംപശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് [[രാജാമണി]] ആണ്.
 
== അണിയറ പ്രവർത്തകർ ==
വരി 55:
{{wikiquote|ദി കിംഗ്}}
* {{imdb title|id=0271595|title=ദി കിംഗ്}}
* [http://msidb.org/m.php?1284 ''ദി കിംഗ്''] – മലയാളസംഗീതംമലയാള സംഗീതം.ഇൻഫോ
 
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
"https://ml.wikipedia.org/wiki/ദി_കിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്