"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎ജീവിതരേഖ: കെ.ജെ. യേശുദാസ്‌
വരി 15:
| website = http://www.yesudas.com
}}
പ്രധാനമായും മലയാളചലച്ചിത്രരംഗത്ത്മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ്ചലച്ചിത്ര പിന്നണി ഗായകനാണ് '''കെ. ജെ. യേശുദാസ്‌''' എന്ന '''കട്ടാശേരി ജോസഫ് യേശുദാസ്''' (ജനനം.[[ജനുവരി 10]], 1940, [[ഫോർട്ട് കൊച്ചി]], [[കേരളം]]). അരനൂറ്റാണ്ടിലേറെഅര സംഗീതരംഗത്ത്‌നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് [[അസാമീസ്]], [[കാശ്മീരി]], [[കൊങ്കണി]] എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്രസംഗീതലോകത്തുമാത്രമല്ലചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, [[കർണ്ണാടക സംഗീതം|കർണ്ണാടകസംഗീതകർണ്ണാടക സംഗീത രംഗത്തും]] ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത{{തെളിവ്}} അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശനികനായിപ്പോലും{{തെളിവ്}} കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെശുദ്ധ സംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.
 
മികച്ച പിന്നണിഗായകനുളളപിന്നണി ദേശീയപുരസ്കാരംഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ (7) നേടിയ ഇദ്ദേഹം കേരള, തമിഴ്നാട്തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണിഗായകനുള്പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്
 
== ജീവിത രേഖ ==
== ജീവിതരേഖ ==
=== ബാല്യ കാലം, ആദ്യ പാഠങ്ങൾ ===
=== ബാല്യകാലം, ആദ്യപാഠങ്ങൾ ===
 
1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെഫോർട്ടു കൊച്ചിയിലെ [[ലത്തീൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ(ലത്തീൻ റീത്ത്)]] കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. ശാസ്ത്രീയസംഗീതത്തോട്‌ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ശുദ്ധ സംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താനനുഭവിച്ചതാൻ അനുഭവിച്ച ദുരിതങ്ങളെ ദുരിതങ്ങളെപ്പറ്റിപറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ.
 
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസിൽവയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. [[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] മ്യൂസിക്‌ അക്കാദമി, [[തൃപ്പൂണിത്തുറ]] [[ആർ. എൽ. വി സംഗീത കോളജ്‌]] എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌പഠന കാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണിഗായകനായപിന്നണി ഗായകനായ [[ജയചന്ദ്രൻ|പി. ജയചന്ദ്രൻ]]. ഗാനഭൂഷണം പാസായ ശേഷം [[ആകാശവാണി]] നടത്തിയ ശബ്ദപരിശോധനയിൽശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ]] കീഴിൽ ശാസ്ത്രീയസംഗീതംശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ|ചെമ്പൈയുടെ]] മരണംവരെമരണം വരെ ഇതു തുടർന്നു പോന്നു.<ref>http://paadheyam.com/masika/%E0%B4%95%E0%B5%86-%E0%B4%9C%E0%B5%86-%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C.html</ref>
 
=== ആദ്യ ഗാനം ===
 
സംഗീത പഠനം കഴിഞ്ഞയുടൻ '[[നല്ലതങ്ക|നല്ല തങ്ക]]' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചുകൊണ്ടേയിരുന്നുപരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 [[നവംബർ 14]]നാണ്‌ യേശുദാസിന്റെ ആദ്യഗാനംആദ്യ ഗാനം റിക്കോഡ്‌റിക്കോർഡ്‌ ചെയ്തത്‌<ref name=deepika>{{cite news|url=http://archive.is/NaSwg|title=ഗന്ധർവസംഗീതത്തിന് ഇന്ന് അമ്പതാണ്ട്}}</ref><ref name=desh>{{cite news|url=http://archive.is/k9u1a|title=ഓർമയ്ക്കുമേൽ സുവർണ വീണാനാദം}}</ref>. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ '[[കാൽപ്പാടുകൾ]]' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലംജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന [[ശ്രീനാരായണഗുരു|ഗുരുദേവകീർത്തനം]] പാടി യേശുദാസ്‌ ചലച്ചിത്രസംഗീതലോകത്ത്‌ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. [[ചെന്നൈ|ചെന്നൈ (പഴയ മദ്രാസ്‌ ) യിലെ]] [[ഭരണി സ്റ്റുഡിയോ|ഭരണി സ്റ്റുഡിയോയിലായിരുന്നു]] ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌റിക്കോർഡിംഗ്‌ നടന്നത്‌. [[എം.ബി. ശ്രീനിവാസൻ|എം. ബി. ശ്രീനിവാസനായിരുന്നു]] ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടുകണ്ടത്‌പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌സ്വര പ്രപഞ്ചമാണ്‌.
 
== സംഗീതം നൽകിയ ഗാനങ്ങൾ ==
വരി 114:
|}
 
==കുടുംബ ജീവിതം==
==കുടുംബജീവിതം==
മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പിന്നീട് ഏഴുവർഷങ്ങൾക്കുശേഷമാണ്ഏഴു വർഷങ്ങൾക്കു ശേഷമാണ് ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് [[വിജയ് യേശുദാസ്|വിജയ്]], വിശാൽ എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി അദ്ദേഹത്തിനുണ്ടായി. രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ അതിപ്രസിദ്ധനായ ഗായകനാണ്.
 
== അംഗീകാരങ്ങൾ ==
വരി 128:
* ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
* ഗാന ഗന്ധർവൻ
* ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്രപിന്നണിഗായകൻചലച്ചിത്ര പിന്നണി ഗായകൻ
* ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്രപിന്നണിഗായകൻചലച്ചിത്ര പിന്നണി ഗായകൻ
* എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്രപിന്നണിഗായകൻചലച്ചിത്ര പിന്നണി ഗായകൻ
* അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്രപിന്നണിഗായകൻചലച്ചിത്ര പിന്നണി ഗായകൻ
* ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്രപിന്നണിഗായകൻചലച്ചിത്ര പിന്നണി ഗായകൻ
* ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്രപിന്നണിഗായകൻചലച്ചിത്ര പിന്നണി ഗായകൻ
* കേരളാ സർക്കാരിന്റെ [[സ്വാതി പുരസ്ക്കാരം]],2011
*സ്വരലയ പുരസ്കാരം
"https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്