"വിൽപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 47 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q155656 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 13:
വിൽപത്രത്തിന്‌ [[സാക്ഷി|സാക്ഷികൾ]] അത്യാവശ്യമാണ്‌. എന്നാൽ എല്ലാ സാക്ഷികളും ഒരേ സമയത്ത്‌ സന്നിഹിതരായി ഒരേ ദിവസം തന്നെ ഒപ്പുവെക്കണമെന്ന്‌ വ്യവസ്ഥയില്ല.സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ വിൽപത്രകർത്താവ്‌ ഒപ്പുവെക്കണമെന്നില്ല. താൻ എഴുതി ഒപ്പ്‌വെച്ചതാണെന്ന വ്യവസ്ഥയിൽമേൽ സാക്ഷികളോട്‌ ഒപ്പുവെക്കുന്നതിന്‌ ആവശ്യപ്പെടാവുന്നതാണ്‌. വിൽപത്രത്തിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകൾ പ്രായോഗികതലത്തിൽ നടപ്പിൽ വരിത്തുന്നതിന്‌ വിൽപത്രമെഴുതിയ വ്യക്തിക്ക്‌ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്‌. ഇപ്രകാരം ഒരു വ്യക്തിയെ ചുമതലപെടുത്താനാവില്ല എങ്കിൽ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം കോടതി ഒരു വ്യക്തിയെ നിയോഗിച്ചയക്കുന്നതാണ്‌. വിൽപത്രത്തിൽ പറയുന്ന സ്വത്തുകളുടെ അവകാശം നിർദ്ദേശിക്കുന്ന വ്യക്തിക്ക്‌ ലഭ്യമാകുന്നത്‌ എഴുതിയ വ്യക്തിയുടെ കാലശേഷം മാത്രമായിരിക്കും. എന്നാൽ,അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക കാലയളവ്‌ രേഖപ്പെടുത്തിയാൽ അപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിനുശേഷം അവകാശം ലഭ്യമാകുന്നതാണ്‌.
{{അപൂർണ്ണം}}
 
മുസ്ലിം വ്യക്തി നിയമമനുസരിച്ച് വിൽപത്രം എഴുതിയെന്ന കാരണത്താൽ പിതാവിന്റെ സ്വത്ത് വിൽപത്രത്തിൽ പറയുന്ന വ്യക്തിക്ക് മാത്രമായി ലഭിക്കുന്നതല്ല.
 
 
[[വർഗ്ഗം:നിയമം]]
"https://ml.wikipedia.org/wiki/വിൽപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്