"വർഗ്ഗം:പഞ്ചാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Cat main}}
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഭൂപ്രദേശമാണ് '''പഞ്ചാബ്'''. ആധുനികരാഷ്ട്രങ്ങളായ [[പാകിസ്താൻ|പാകിസ്താനിലും]] [[ഇന്ത്യ]]യിലുമായി ഈ പ്രദേശം വിഭജിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. രണ്ടു രാജ്യങ്ങളിലും ഇതേ പേരിൽ സംസ്ഥാനങ്ങളുമുണ്ട്. ഇന്ത്യൻ സംസ്ഥാനങ്ങളായ [[ഹരിയാന]], [[ഹിമാചൽ പ്രദേശ്]], [[ഡെൽഹി]] എന്നിവയും ചരിത്രപരമായ പഞ്ചാബ് ഭൂപ്രദേശത്തിന്റെ ഭാഗമാണ്.
 
{{Commons category|Punjab region|Punjab}}
[[വർഗ്ഗം:ദക്ഷിണേഷ്യ]]
[[വർഗ്ഗം:വിഭജിത പ്രദേശങ്ങൾ]]
"https://ml.wikipedia.org/wiki/വർഗ്ഗം:പഞ്ചാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്