"രജൻപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
പാക്കിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് '''രജൻപൂർ'''. 1998ലെ കണക്ക് പ്രകാരം 1,103,618 ആണ് ഇവിടത്തെ ജനസംഖ്യ.<ref>[http://www.urckarachi.org/Population%20Table-5.htm 1998 Census figures - Urban Resource Centre]</ref>
==ഭരണപരമായ വിഭജനം==
ഈ ജില്ലയിൽ മൂന്ന് താലൂക്കുകളുണ്ട്. ജംപൂർ, രജൻപൂർ, റോജഹാൻ എന്നിവയാണവ.<ref>[http://www.nrb.gov.pk/lg_election/union.asp?district=27&dn=Rajanpur Tehsils & Unions in the District of Rajanpur - Government of Pakistan]</ref>
==ഭൂമിശാസ്ത്രം==
1770ൽ ജീവിച്ച മഖ്ദൂം ശൈഖ് രാജൻ ശയുടെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്. സിന്ധു നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് ഭാഗത്ത് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ദൈര ബുഗ്ദി ജില്ലയുമായും വടക്കു ഭാഗത്ത് ദൈര ഗാസി ഖാൻ ജില്ലയുമായും അതിർഥിഅതിർത്തി പങ്കിടുന്നു.
==ഭാഷ==
90 ശതമാനം പേരും പഞ്ചാബി ഭാഷയുടെ വകഭേദങ്ങൾ സംസാരിക്കുമ്പോൾ 10 ശതമാനം പേർ മറ്റു ഭാഷകളാണ് സംസാരിക്കുന്നത്.
==ചരിത്രം==
മറ്റ് ജില്ലകൾക്ക് സമാനമായി ഇവിടെയും വേദ കാലത്ത് ഇന്തോ-ആര്യന്മാരുടെ ആക്രമണത്തിന് വേദിയായി. കംബോജ, ദാരദാസ്,കാകിയൻ കാകിയൻ, മദ്രാസ്, പുരവന്മാർ,മാൾവാ മാൾവാ, കുരു എന്നീ രാജ വംശങ്ങളംരാജവംശങ്ങളും ഈ പ്രദേശം ആക്രമിച്ചിരുന്നു. 50,000 സൈന്യവുമായി ഗ്രീക്ക് ചക്രവർത്തി അലക്‌സാണ്ടർ ഈ പ്രദേശം ആക്രമിച്ചതായും ചരിത്രത്തിലുണ്ട്. കൂടാതെ മൗര്യമൗര്യസാമ്രാജ്യം, സാമ്രാജ്യം,ഇന്തോ-ഗ്രീക്ക് രാജ്യം,കുശാന സാമ്രാജ്യംകുശാനസാമ്രാജ്യം,ഗുപ്ത സാമ്രാജ്യംഗുപ്തസാമ്രാജ്യം, വെള്ള ഹൂണന്മാർ, ശാഹി രാജവംശം, കുശാന ഹെപത്തലീസ് എന്നിവരുടെയെല്ലാം ഭരണ നിയന്ത്രണത്തിലുള്ളഭരണനിയന്ത്രണത്തിലുള്ള പ്രദേശമായിരുന്നു ഇത്.
സിഇ 997ൽ സുൽത്താൻ മഹമൂദ് ഗസ്‌നവി, 1005ൽ കാബുളിലെ ചക്രവർത്തിയായ ശാഹിസ് പഞ്ചാബ് പിടിച്ചടക്കി. ദൽഹി സൽത്തനത്ത് ഭരണ കാലത്ത് ഈ പ്രദേശത്ത് മുസ്ലിം ജനത ആധിപത്യമുറപ്പിച്ചു. സൂഫി പണ്ഡിതന്മാരുടെ മതപ്രബോധനമായിരുന്നു അതിന് കാരണം.
 
മുഗൾ രാജവംശത്തിന് ശേഷം സിഖ് രാജവംശം ഇവിടെ ഭരണം നടത്തവെ മുസ്ലിങ്ങൾക്ക് ധാരാളം നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നു. ബ്രീട്ടീഷ് കാലത്ത് ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ദിച്ചുവർദ്ധിച്ചു. 1947ൽ ഇവിടെ ജീവിച്ചിരുന്ന മുസ്ലിങ്ങൾ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പാക്കിസ്ഥാൻ വിഭജനത്തിന് വേണ്ടി പ്രവർത്തിച്ചു. സ്വാതന്ത്ര്യാനന്തരം ഇവിടത്തെ ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് പാലായനം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള മുസ്ലിം അഭയാർഥികൾ ഇങ്ങോട്ടും പാലായനം ചെയ്തു.
==അവലംബം==
{{reflist}}
251

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2381289" എന്ന താളിൽനിന്ന് ശേഖരിച്ചത്