"സാഹിവാൾ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
| website = [http://www.sahiwal.gov.pk www.sahiwal.gov.pk]
}}
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് സാഹിവാൾ.1998 ലെ1998ലെ കണക്ക് പ്രകാരം 1,843,194ആണ്194 ആണ് ഇവിടത്തെ ജനസംഖ്യ.<ref>[http://www.urckarachi.org/Population%20Table-5.htm Population Table], Urban Resource Centre</ref>
 
==ചരിത്രം==
ഹാരപ്പൻ നാഗരികതയുടെ ചരിത്രത്തിൽ ഇടം നേടിയ പ്രദേശമാണിത്. മധ്യ ഏഷ്യയിൽ നിന്നുള്ള ഇന്തോ-ആര്യന്മാരുടെ അധിനിവേശത്തിനും ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. യവനർ , ദാദ്രർ, കൈകാസ്, മദ്രാസ്, പുരവന്മാർ, മാളവന്മാർ, കുരു രാജവംശം എന്നവരുടെഎന്നിവരുടെ ആക്രമണത്തിനും ഈ പ്രദേശം സാക്ഷിയായി.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സാഹിവാൾ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്