"വല്ല്യേട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിനേതാക്കൾ: വല്ല്യേട്ടൻ
വരി 21:
| gross =
}}
[[ഷാജി കൈലാസ്|ഷാജി കൈലാസിന്റെ]] സംവിധാനത്തിൽ [[മമ്മൂട്ടി]], [[സായി കുമാർ]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[മനോജ്‌ കെ. ജയൻ]], [[ശോഭന]], [[പൂർണ്ണിമ]] എന്നിവർ പ്രധാനവേഷങ്ങളിൽപ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്മലയാള ചലച്ചിത്രമാണ്]] '''''വല്യേട്ടൻവല്ല്യേട്ടൻ'''''. [[അമ്പലക്കര ഫിലിംസ്|അമ്പലക്കര ഫിലിംസിന്റെ]] ബാനറിൽ [[ബൈജു അമ്പലക്കര]], [[അനിൽ അമ്പലക്കര]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[അമ്മ ആർട്സ്]], [[സാഗർ മൂവീസ്]], [[രാജശ്രീ ഫിലിംസ്]] എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[രഞ്ജിത്ത്]] ആണ്.
 
== അഭിനേതാക്കൾ ==
വരി 74:
 
== സംഗീതം ==
[[ഗിരീഷ് പുത്തഞ്ചേരി]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[മോഹൻ സിതാര]] ആണ്. പശ്ചാത്തലസംഗീതംപശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് [[രാജാമണി]].
; ഗാനങ്ങൾ
# സ്മരാമി വൈഷ്ണവ ചാരുമൂർത്തേ – [[പി. ജയചന്ദ്ര]]
വരി 112:
{{വിക്കിചൊല്ലുകൾ}}
* {{imdb title|id=0274188}}
* [http://msidb.org/m.php?3419 ''വല്ല്യേട്ടൻ''] – മലയാളസംഗീതംമലയാള സംഗീതം.ഇൻഫോ
 
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
"https://ml.wikipedia.org/wiki/വല്ല്യേട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്