"സ്കന്ദ പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഇതിൽ ഉമാമഹേശ്വര സംവാദം വിശദമായി ചേർത്തിരിക്കുന്നു.ഈ സംവാദമാണു് [[ഗുരുഗീത]] എന്ന പേരിൽ അറിയപ്പെടുന്നത്.
==സ്കന്ദപുരാണമഹായജ്ഞം==
2007 ഡിസംബർ 17ന് മാവേലിക്കര [[ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം|ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിലാണ്]] ആദ്യമായി സ്കന്ദപുരാണമഹായജ്ഞം നടന്നത്<ref>http://malayalam.webdunia.com/article/todays-news-in-malayalam/സ്കന്ദപുരാണ-യജ്ഞം-107121100024_1.htm</ref>. പിന്നീട് 2016 മെയ്ചെ 22നു മ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദപുരാണ തത്ത്വസമീക്ഷാസത്രം നടക്കുകയുണ്ടായി<ref>http://www.mathrubhumi.com/kottayam/malayalam-news/vaikkam-1.1064533</ref> നു തിരുവനന്തപുരം പുത്തൻ‌ചന്ത ഗാന്ധാരിയമ്മൻ കോവിലിൽ 2016 ആഗസ്റ്റ് 12വെള്ളിയാഴ്ച രാവിലെ സ്കന്ദപുരാണ യജ്ഞം നടക്കുന്നു<ref>http://malayalam.webdunia.com/article/todays-news-in-malayalam/http://malayalam.webdunia.com/article/todays-news-in-malayalam/സ്കന്ദപുരാണ-യജ്ഞം-108103100027_1.htm</ref>. 2016 ഡിസംബർ 24 മുതൽ 31 വരെ മലപ്പുറം ജില്ലയിൽ മഞ്ചേരി കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിലും സ്കന്ദപുരാണമഹായജ്ഞം നടക്കുന്നു.
 
Read more at: http://www.mathrubhumi.com/kottayam/malayalam-news/vaikkam-1.1064533......
 
Read more at: http://www.mathrubhumi.com/kottayam/malayalam-news/vaikkam-1.1064533
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/സ്കന്ദ_പുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്