"സി.ഐ. പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
[[മാടത്തരുവി കൊലക്കേസ്|മാടത്തരുവി കൊലക്കേസിനെ]] ആസ്പദമാക്കി നിർമ്മിച്ച [[മാടത്തരുവി (ചലച്ചിത്രം)|മാടത്തരുവി]] എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.
 
2005 ഡിസംബർ 14-ന് രാത്രി 10 മണിയോടെ [[ഹൃദയസ്തംഭനം]] മൂലം [[തൃശ്ശൂർ|തൃശ്ശൂരിൽ]] വച്ച് അദ്ദേഹം അന്തരിച്ചു. 61 വയസ്സായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇവർക്ക് കുട്ടികളില്ല.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2381122" എന്ന താളിൽനിന്ന് ശേഖരിച്ചത്