"എസ്.എൽ. പുരം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതല്‍ വിവരങ്ങള്‍
(ചെ.)No edit summary
വരി 1:
മലയാള നാടകവേദിയില്‍മലയാളനാടകവേദിയില്‍ നാടകകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട കലാകാരനാണ് '''എസ്.എല്‍. പുരം സദാനന്ദന്‍''' ([[ഏപ്രില്‍ 15]], [[1926]] - [[സെപ്റ്റംബര്‍ 17]], [[2005]]<ref>http://sify.com/news_info/malayalam/keraleeyam/fullstory.php?id=13942292</ref>). [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലാണ്]] ജനനം. ''എസ്.എല്‍. പുരം'' എന്ന പേരിലാണ് ഇദ്ദേഹം നാടകരംഗത്ത് അറിയപ്പെടുന്നത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 2005 സെപ്റ്റംബര്‍ 17-ന് അന്തരിച്ചു.
 
==നാടകം==
വരി 7:
 
==ചലച്ചിത്രം==
മലയാളചലച്ചിത്രങ്ങളുടെ തിരക്കഥാരചനയിലും എസ്.എല്‍. പുരം സജീവമായിരുന്നു.1967-ല്‍ ''അഗ്നിപുത്രി''യുടെ രചനയിലൂടെ മലയാള സിനിമയ്ക്ക്മലയാളസിനിമയ്ക്ക് ആദ്യമായി നല്ല തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.<ref>http://thatsmalayalam.oneindia.in/news/2005/09/17/kerala-slpuram.html</ref> 1965-ല്‍ ''ചെമ്മീനു''വേണ്ടി സംഭാഷണം എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. ''നെല്ല്'', ''യവനിക'', ''ഒരു പെണ്ണിന്റെ കഥ'', ''അഴിയാത്ത ബന്ധങ്ങള്‍'', ''എന്റെ കാണാക്കുയില്‍'', ''കുഞ്ഞാറ്റക്കിളികള്‍'' തുടങ്ങി നൂറിലേറെ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.<ref>http://www.imdb.com/name/nm0755421/</ref>
 
==രാഷ്ട്രീയം==
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്