"വി.എസ്. സുനിൽ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
No edit summary
വരി 33:
|source = }}
 
'''വി.എസ്. സുനിൽ കുമാർ ''' ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും പതിനാലാംഅഭിഭാഷകനും നിയമനിലവിലെ കേരളമന്ത്രിസഭയിൽ കൃഷിമന്ത്രിയും പതിനാലാം സഭയിൽനിയമസഭയിൽ [[തൃശ്ശൂർ നിയമസഭാമണ്ഡലം|തൃശ്ശുർ നിയമസഭാമണ്ഡലത്തിൽ]] നിന്നുള്ള ജനപ്രതിനിധിയുമാണ്. <ref>[http://niyamasabha.org/codes/members.htm Niyamasabha MLA List]</ref><ref>[http://www.kerala.gov.in/index.php?option=com_content&view=article&id=4034&Itemid=2608 Official Portal of MLa Gov of Kerala]</ref><ref>[http://www.madhyamam.com/en/node/3121 News Madhyamam 11 July 2012]</ref><ref>[http://www.thehindu.com/todays-paper/tp-national/tp-kerala/over-36000-children-enter-world-of-letters-in-thrissur-district/article3492310.ece News The Hindu 05 June 2012]</ref> [[Communist Party of India|സി.പി.ഐ]] ആണ് ഇദ്ദേഹത്തിന്റെ കക്ഷി.
 
== ജീവിതരേഖ ==
1967 മേയ് 30 ന് അന്തിക്കാട്അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി.കെ. പാർവതിയുടെയും മകനായി ജനിച്ചു. ഇദ്ദേഹം അഭിഭാഷകനുമാണ്. <ref>[http://www.hindustanpages.com/shri-v-s-sunil-kumar-mla-kaipamangalam-kerala Hindustan Pages]</ref> തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം.
 
ബാലവേദിയിലൂടെ പ്രവർത്തനം ആരംഭിച്ച വി.എസ്. സുനിൽ കുമാർ [[All India Students Federation|എ.ഐ.എസ്.എഫിലൂടെയാണ്]] രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഇദ്ദേഹം ഓൾ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വി.എസ്._സുനിൽ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്