"കൂനൻ കുരിശുസത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
മാർത്തോമ്മാ തനിക്ക് ശരിയായ കൈവയ്പ് അഭിഷേകം ലഭിക്കാനായി പലസ്ഥലങ്ങളിലേയ്ക്കും എഴുത്തുകുത്തുകൾ നടത്തിവരികയായിരുന്നു. പോർത്തുഗീസുകാർക്ക് കടൽ വാണിരുന്നതിനാൽ അത് പ്രയാസമായിരുന്നു. എന്നാൽ അവസാനം 1665-ൽ [[പാലസ്തീൻ|പാലസ്തീനിൽ]] നിന്ന് യെരുശലേമിന്റെ മെത്രാപ്പൊലിത്ത എന്ന പദവി ഉള്ള [[മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ]] എന്ന [[സുറിയാനി ഓർത്തഡോക്സ്]] മെത്രാൻ കേരളത്തിൽ വന്നു. അദ്ദേഹത്തിന്റെ കൈവശം മാർത്തോമ്മായുടെ അധികാരം ഉറപ്പിക്കാൻ ഉള്ള അന്ത്യോക്യാ പാത്രിയാർക്കിസിന്റെ അനുമതിപത്രം ഉണ്ടായിരുന്നു. അദ്ദേഹത്തിലൂടെ മാർത്തോമാ തനിക്ക് വേണ്ടിയിരുന്ന കൈവെയ്പ് നേടി. എന്നാൽ ഇതിന് ശേഷം ഇങ്ങനെ കത്തോലിക്ക വിശ്വാസത്തിൽ നിന്നും തിരിച്ചു വന്നവരെ പുത്തൻ‌കൂറുകാർ എന്ന് കേരളത്തിലെ കത്തോലിക്കർ വിളിച്ചു തുടങ്ങി. അവർ സ്വയം പഴയകൂറുകാർ എന്നും വിളിച്ചു. <ref name=ticst1>{{cite book|title=ദ ഇന്ത്യൻ ക്രിസ്ത്യൻസ് ഓഫ് സെന്റ്. തോമസ്|last=ലെസ്ലി|first=ബ്രൌൺ|publisher=കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ|year=1956}}</ref>
 
== ചിത്രശാല==
<gallery>
Saint Thomas Christian's - Divisions- History.png|thumb
</gallery>
 
== അവലംബം ==
"https://ml.wikipedia.org/wiki/കൂനൻ_കുരിശുസത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്