"വിക്ടർ ഫ്രാങ്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നാസികളുടെ തടവുപാളയത്തിലെ കൊടുംപീഢനങ്ങളെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
 
{{Infobox person
|image =Viktor Frankl2.jpg
|image_size =
|caption =
|birth_name = Viktor Emil Frankl
|birth_date = {{Birth date|df=yes|1905|03|26}}
|birth_place = [[Leopoldstadt]], Vienna, [[Austria-Hungary]]
|death_date = {{death date and age|df=yes|1997|09|02|1905|03|26}}
|death_place = Vienna, Austria
|resting_place = [[Zentralfriedhof]]
|nationality = [[Austria]]
|known_for = [[Logotherapy]]<br>[[Existential therapy|Existential analysis]]
|education =
|alma_mater =
|occupation =
|religion = [[Judaism]]
|spouse =
|partner =
|children =
|parents =
}}
[[നാസി]]കളുടെ തടവുപാളയത്തിലെ കൊടുംപീഢനങ്ങളെ അതിജീവിച്ച വ്യക്തിയായിരുന്നു '''വിക്ടർ ഫ്രാങ്കിൾ'''(26 മാർച്ച് 1905. [[വിയന്ന]] – 2 സെപ്റ്റം:1997)<ref>Viktor Emil Frankl (11 August 2000). Viktor Frankl Recollections: An Autobiography. Basic Books. ISBN 978-0-7382-0355-3.</ref> <ref>Haddon Klingberg (16 October 2001). When life calls out to us: the love and lifework of Viktor and Elly Frankl. Doubleday. ISBN 978-0-385-50036-4.</ref>തൊഴിൽ കൊണ്ട് ഒരു മസ്തിഷ്കരോഗചികിത്സാ വിദഗ്ധനായിരുന്ന ഫ്രാങ്കിൾ [[ലോഗോതെറാപ്പി]] എന്ന മനശാസ്ത്ര ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവുമാണ് . മാനുഷികമായ സമീപനങ്ങൾക്ക് ചികിത്സയിൽ അതീവ പ്രാധാന്യമുണ്ട് എന്നു അദ്ദേഹം നിരീക്ഷിച്ചു.ആദ്യകാല കൃതികൾ എല്ലാം തന്നെ നാസി ക്യാമ്പിലെ ജീവിതത്തെ അതേപടി വരച്ചുകാട്ടുന്നവയാണ്. ജീവിതലക്ഷ്യം ഒരോ വ്യക്തിയുടേയും നിലനില്പിനുതന്നെ അത്യന്താപേക്ഷിതമാണെന്നു അദ്ദേഹം സമർത്ഥിച്ചു.
==കൃതികൾ==
"https://ml.wikipedia.org/wiki/വിക്ടർ_ഫ്രാങ്കിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്