"ലിയെഫ് ഡേവിഡോവിച് ട്രോട്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
==ജീവിതരേഖ==
യുക്രൈനിലെ യനോവ്ക എന്ന ഗ്രാമത്തിൽ 7-November-1879 ലാണ് ലെവ് ട്രോട്സ്കി ജനിച്ചത്. ജനന പേര് Lev Davidovich Bronshtein. സാമാന്യം ധനികൻ ആയ ഒരു ജൂത കൃഷിക്കാരൻ David Leontyevich Bronshtein (1847–1922) ൻറെ എട്ടു മക്കളിൽ അഞ്ചാമൻ . മാതാവ്‌ Anna Bronshtein (1850–1910). ഒൻപതു വയസ്സ് ഉള്ളപ്പോൾ പഠിക്കാൻ മിടുക്കനായിരുന്ന ലെവ് നെ പിതാവ് ഒഡെസ്സയിലെ ഒരു German സ്കൂളിൽ പഠിക്കാൻ ചേർത്തു. 1896 ൽ Ukraine ലെ Mykolaiv എന്ന സ്ഥലത്ത് പഠിച്ചു കൊണ്ടിരുന്നപ്പോൾ ആദ്യമായി രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രവേശിച്ചു. 1897 ൽ Mykolaiv ൽ South Russian Workers' Union എന്ന ട്രേഡ് യൂണിയൻ സംഘദിക്കുന്നതിൽസംഘടിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. Lvov എന്ന പേരിൽ വിപ്ലവ ലഘു ലേഖകൾ എഴുതി വിതരണം ചെയ്തിരുന്നു. ജനുവരി 1898 ൽ 200 ഓളം ട്രേഡ് യൂണിയൻ പ്രവർത്തകർ അറസ്റ്റിൽ ആയ കൂട്ടത്തിൽ ട്രോട്സ്കിയും ജയിലിൽ ആയി. ജയിലിൽ വച്ചു ഒരു പാർട്ടി പ്രവർത്തക ആയ Aleksandra Sokolovskaya യെ വിവാഹം ചെയ്തു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2380523" എന്ന താളിൽനിന്ന് ശേഖരിച്ചത്