"അമതേരസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Amaterasu}}
 
[[File:Amaterasu cave edit2.jpg|thumb|300px|right|അമതേരസു ഗുഹയിൽ നിന്നും പുറത്തുവരുന്നു]]
{{Infobox deity
| type = ജപ്പാനിയം
| name = അമതെരസു
| image = Amaterasu cave edit2.jpg
| image_size =
| alt =
[[File:Amaterasu| cavecaption = edit2.jpg|thumb|300px|right|അമതേരസു ഗുഹയിൽ നിന്നും പുറത്തുവരുന്നു]]
| god_of = '''സൂര്യദേവത'''
| cult_center = ഇസേ
| parents = ഇസാനാഗി ഒപ്പം ഇസാനാമി
| siblings = ത്സുക്കുയോമി, സൂസാവോ
| consort =
| offspring = അമെ-നോ-ഒഷിഹോ-മിമി
}}
 
 
[[ജപ്പാൻ|ജപ്പാൻകാർ]] ഒപ്പമ് ഷിണ്ടോകാർ ആരാധിക്കുന്ന സൂര്യദേവതയെ '''അമതേരസു''' എന്ന പേരിൽ അറിയപ്പെടുന്നു. അമതേരസുവിന് തന്റെ സഹോദരനായ സൂസാനോവോയിൽ ജനിച്ച എട്ടു പുത്രന്മാരിൽ മൂത്തയാളാണ് ജപ്പാൻ രാജവംശത്തിന്റെ സ്ഥാപകനെന്ന് വിശ്വസിക്കപ്പെടുന്നു.
Line 6 ⟶ 21:
== ഐതിഹ്യം ==
[[File:Amaterasu cave.JPG|thumb|300px|left|അമതേരസു ഗുഹയിൽ നിന്നു പുറത്തുവരുന്നു]]
ദേവദമ്പതികളായ ഇസാനാഗിയുടെയുംഇസാനാഗി ഇസാനാമിയുടെയുംഎപ്പം ഇസാനാമിയുടെ [[പുത്രി|പുത്രിയാണ്]] അമതേരസു. [[പിതാവ്|പിതാവിന്റെ]]ഇസാനാഗിയുടെ ഇടത്തെ [[കണ്ണ്|കണ്ണിൽനിന്ന്]] അമതേരസുവും വലത്തെ കണ്ണിൽനിന്ന് ത്സുകിയോമിയുംത്സുക്കുയോമിയും മൂക്കിൽ നിന്ന് സൂസാനോവോയുംസൂസാനവോയും ജനിച്ചു എന്നാണ് ഒരു ഐതിഹ്യം. [[സ്വർഗം|സ്വർഗത്തിന്റെ]] ആധിപത്യം അമതേരസുവിനും [[രാത്രി|രാത്രിയുടെ]] ആധിപത്യം [[സഹോദരൻ|സഹോദരനായ]] ത്സുകിയോമിക്കും [[സമുദ്രം|സമുദ്രത്തിന്റെ]] ആധിപത്യം മറ്റേ സഹോദരനായ സൂസാനോവോയ്ക്കും മാതാപിതാക്കൾ കല്പിച്ചുകൊടുത്തു. ഇവർ മൂന്നുപേരിൽ പ്രഥമസ്ഥാനം അമതേരസുവിനായിരുന്നു. ഇതിൽ അതൃപ്തനായ സൂസാനോവോ സ്വർഗത്തിൽ ചെന്ന് സഹോദരിയായ അമതേരസുവിനോട് കലഹിച്ചു. സൂസാനോവോ അതിനികൃഷ്ടമായ രീതിയിൽ സഹോദരിയോട് പെരുമാറി. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ സൂര്യദേവതയായ അമതേരസു ഒരു ഗുഹയ്ക്കകത്തു കയറി ഒളിച്ചിരുന്നു. അക്കാലമത്രയും സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട് ലോകം അന്ധകാരമായിത്തീർന്നു. പരിഭ്രാന്തരായ മറ്റു [[ദൈവം|ദൈവങ്ങൾ]] അവരെ [[ഗുഹ|ഗുഹയിൽ]] നിന്ന് പുറത്തുകൊണ്ടുവരുന്നതിന് പല വഴികളും പരീക്ഷിച്ചു നോക്കി ഒടുവിൽ വിജയിച്ചു. സൂസാനോവോ സ്വർഗത്തിൽനിന്ന് പുറംതള്ളപ്പെട്ടതോടെ അമതേരസു സമാധാനത്തോടെ സ്വർഗത്തിൽ വീണ്ടും വാണു.
 
== ചരിത്രത്തിൽ ==
"https://ml.wikipedia.org/wiki/അമതേരസു" എന്ന താളിൽനിന്ന് ശേഖരിച്ചത്