"സംവാദം:രണ്ടാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
111.92.52.48 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2380454 നീക്കം ചെയ്യുന്നു
വരി 1:
കോഴിക്കോടാ... ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പിന്നെ ആരായിരുന്നു ലോകത്തിലെ വൻശക്ഷി??--[[User:Jacknjill|Jacknjill]] 18:48, 14 ഏപ്രിൽ 2007 (UTC)
:ആരായിരുന്നാലും റഷ്യയല്ല. എന്തു വിലയ്ക്കും സമാധാനം വാങ്ങാനായി ബ്രെസ്റ്റ് ലിറ്റോവ്സ്ക് സന്ധിയിൽ ജെർമ്മനിക്കുമുൻപിൽ കീഴടങ്ങിയ റഷ്യ പിന്നെ വിനാശകരമായ ആഭ്യന്തരയുദ്ധത്തിലേക്കു പതിച്ചു. യുറോപ്പിലെ രോഗി യുദ്ധം തീർന്ന് വിപ്ലവവും നടന്ന് വൻശക്തിയായില്ല. ശക്തിയൊക്കെ കൈവരുന്നത് ഒന്നരദശകം കഴിഞ്ഞിട്ടാണ്. [[User:Calicuter|Calicuter]] 20:05, 14 ഏപ്രിൽ 2007 (UTC)
നാസിയാണോ.. നാത്സിയാണോ?--[[User:Vssun|Vssun]] 09:40, 19 ഏപ്രിൽ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:രണ്ടാം_ലോകമഹായുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രണ്ടാം ലോകമഹായുദ്ധം" താളിലേക്ക് മടങ്ങുക.