"കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
|Pincode/Zipcode = 689691
|TelephoneCode = + 91 - 468
|പ്രധാന ആകർഷണങ്ങൾ = [[കോന്നി ആനക്കൂട്]], [[മുരിംങ്ങമംഗലം ശ്രീ മഹാദേവർ ക്ഷേത്രം|മുരിങ്ങമംഗലം ക്ഷേത്രം]], അച്ചൻകോവിൽ ആറ്, സർക്കാർ സ്കൂൾ (സ്വാതന്ത്യത്തിന് മുൻപുള്ളത്)}}കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്ക് കോന്നി എലിയറക്കൽ നിന്നും അച്ചൻകോവിൽ കാനന പാതയിലൂടെ 8 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.ദ്രാവിഡ പൂജയുള്ള കാവ്,പ്രകൃതി പൂജ യുള്ള ഊരാളി കാവ് ആണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്
[[കേരളം|കേരളത്തിലെ‍]] [[പത്തനംതിട്ട (ജില്ല)|പത്തനംതിട്ട ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ് '''കോന്നി'''.കോന്നി ആനക്കൂടിനും,[[റബ്ബർ]] പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ്. <br />
[[പുനലൂർ]]-[[പത്തനംതിട്ട]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി [[കോട്ടയം]]-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷൻ ആണ് ഇത്.<br /> ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന [[റബ്ബർ]]‍,[[കുരുമുളക്]], [[കാപ്പി]], [[ഇഞ്ചി]] എന്നിവ ഇവിടെ സുലഭമാണ്. കോന്നി [[ആന]] സവാരിക്കും ആനക്കൂടിനും പ്രശസ്തമാണ്. [[കോന്നി ആനക്കൂട്|ആനക്കൂട്ടിൽ]] [[ആന|ആനകളെ]] പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്