"ഗ്വാണ്ടനമേരാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

98 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|-
|
ഞാൻ തെങ്ങുകൾ വളരുന്ന നാട്ടിൽ നിന്നുള്ള ആത്മാർത്ഥമായ മനസ്സുള്ള ഒരു മനുഷ്യനാണ് , മരിക്കുന്നതിനു മുൻപു എന്റെ ആത്മാവിന്റെ കവിതകൾഹൃദയഗീതം നിങ്ങളെ കേൾപ്പിക്കണംകേൾപ്പിക്കണമെന്നുണ്ട്
|
എന്റെ കവിതകൾക്ക് മൃദുലമായ പച്ചനിറമാണുളളത്, എന്റെ കവിതകൾ കത്തുന്ന ചുവപ്പാണ്, എന്റെ കവിതകൾ മലമുകളിൽ അഭയം തേടുന്ന മുറിവേറ്റ മാൻപേടയാണ്
|
ജനുവരിയിലെപ്പോലെ ജൂലൈയിലും ഞാനൊരു വെളുത്ത റോസാപ്പൂ വളർത്തി എനിക്ക്എനിക്കൊപ്പം കൈ തരുന്നകോർത്ത് നിൽക്കുന്ന ആത്മാർത്ഥ സുഹൃത്തിനുവേണ്ടി
|
ഈ ഭൂമിയിലെ പാവങ്ങളുടെകൂടെഞാൻപാവങ്ങളുടെകൂടെ നിൽക്കുംഞാൻ നിൽക്കാൻ ഞാനെന്നുമുണ്ടാവും. മലമുകളിലെ കൊച്ചരുവി എന്നെ കടലിനെക്കാളും സന്തോഷിപ്പിക്കുന്നു.
|}<ref>http://www.youtube.com/watch?v=zuqFFpt3g_s</ref>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2379735" എന്ന താളിൽനിന്ന് ശേഖരിച്ചത്