"മംഗളവനം പക്ഷിസങ്കേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 27:
}}
 
[[കേരളം|കേരളത്തിലെ]] പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് '''മംഗളവനം പക്ഷി സങ്കേതകേന്ദ്രം''' . [[കൊച്ചി]] നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. [[കണ്ടൽക്കാട്|കണ്ടൽക്കാടുകളും]] മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്‌.[[ചിലന്തി|ചിലന്തികളൂം]] [[വവ്വാൽ|വവ്വാലുകളും]] ഇവിടുത്തെ പ്രധാന ആകർഷണീയതയാണ്. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്<ref>മനോരമ പഠിപ്പുര. 2011 നവംബർ 16</ref>.
മംഗൾ എന്ന വാക്കിന് പോർച്ചുഗീസ്ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം<ref>അരണ്യംമാസിക,മംഗളവനം,പി.എം പ്രഭു,നവംബർ2013</ref>
ഈയിടെ നിലവിൽ വന്ന പുതിയ കെട്ടിടങ്ങളും മറ്റും ഇവിടുത്തെ പക്ഷികളുടെ സ്വൈരവിഹാരത്തിനു തടസ്സമായിട്ടുണ്ട്. <ref>http://www.hindu.com/2006/07/26/stories/2006072624910400.htm</ref>
"https://ml.wikipedia.org/wiki/മംഗളവനം_പക്ഷിസങ്കേതം" എന്ന താളിൽനിന്ന് ശേഖരിച്ചത്