"ബിന്ദു പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ:  ബിന്ദു പണിക്കർ
വരി 19:
}}
 
മലയാളചലച്ചിത്രവേദിയിലെമലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തയായ ഒരുനടിയാണ്ഒരു നടിയാണ് '''ബിന്ദു പണിക്കർ'''. ഇംഗ്ലീഷ്: Bindu Panicker. 1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തിചലച്ചിത്ര രംഗത്തെത്തി. ഹാസ്യതാരമായാണ്ഹാസ്യ താരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മവേഷങ്ങളിലുംഅമ്മ വേഷങ്ങളിലും ഈ താരം സജീവമാണ്. [[ജഗതി ശ്രീകുമാർ|ജഗതിയുടെ]] ഭാര്യയായാണ് മിക്കസിനിമകളിലുംമിക്ക സിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.{{cn}} അമ്മ എന്ന മലയാള സിനിമാ കലാകാരരുടെ സംഘടയിലെ അംഗമായ ബിന്ദു നിരവധി ഓഫീസ് ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. <ref>http://www.thehindu.com/todays-paper/tp-national/tp-kerala/article3124620.ece</ref>
 
==ജീവിത രേഖ==
==ജീവിതരേഖ==
 
[[1972]] ഏപ്രിൽ 29നു് ദാമോദരപണിക്കരുടെയുംദാമോദര പണിക്കരുടെയും നീനയുടെയും മകളായി ബിന്ദു ജനിച്ചു. ജനനം കോഴിക്കോട്. മിശ്രവിവാഹമായിരുന്നുമിശ്ര മാതാപിതാക്കൾടേത്വിവാഹമായിരുന്നു മാതാപിതാക്കളുടേത്. അച്ഛൻ ഹിന്ദു പണിക്കർ വിഭാഗത്തിൽ പെട്ടയാളും അമ്മ കൃസ്ത്യാനിയും ആയിരുന്നു.2സഹോദരന്മാരിൽ രണ്ടു സഹോദരന്മാരിൽ ജ്യേഷ്ഠൻ ഹരികുമാറും അനുജൻ രവികുമാറും. അച്ഛൻ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്ന് റിട്ടയർ ചെയ്ത ശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഉദ്യോസസ്ഥനായിഉദ്യോഗസ്ഥനായി ജോലി ചെയ്തു. നീന വീട്ടമ്മയായിരുന്നു. അച്ഛന്റെ ഉദ്യോഗം മൂലം വളർന്നതു എറണാകുളത്ത് വെല്ലിങ്ടൺ ദ്വീപിലായിരുന്നു താമസം.
 
പ്രാഥമിക വിദ്യാഭ്യാസം ബ്രിസ്കോ സ്കൂളിലും പ്രീഡിഗ്രിപ്രീ ഡിഗ്രി എറണാകുളം വിദ്യാനികേതനിലായിരുന്നുവിദ്യാനികേതനിൽ ആയിരുന്നു. അതിനു ശേഷം ബിന്ദു ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായി. അതിനുശേഷംഅതിനു ശേഷം 6 മാസക്കാലം വീട്ടിലിരിക്കുമ്പോഴാണ് നൃത്ത പഠനം തുടങ്ങിയത്. കലാഭവനിൽകലാ ഭവനിൽ നിന്ന് ശാസ്ത്രീയ നൃത്തത്തിൽ പരിശീലനവും നേടി. <ref>{{cite web|title=ജീവിതം ഇനിയും ബാക്കിയുണ്ട്‌...|url=http://www.mangalam.com/women/celebrity/219792?page=0,0|publisher=mangalam.com|accessdate=20 August 2014|date=20 August 2014}}</ref> She is trained classical dancer from [[Kalabhavan]]. തുടർന്ന് കമലദളം എന്ന സിനിമിയിലേക്ക് നർത്തകി വേഷക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ളആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യത്തിലേക്ക് ബിന്ദു അറിയാതെ സുഹൃത്ത് ശർമിള അപേക്ഷ അയക്കുകയുംഅയയ്ക്കുകയും തുടർന്ന് ഓഡീഷനു വേണ്ടി കത്ത് ലഭിക്കുകയുംലഭിയ്ക്കുകയും ചെയ്തു.
 
സംവിധായകനായിരുന്ന [[ബിജു വി നായർ|ബിജു വി നായരാണ്]] ആദ്യ ഭർത്താവ്. 27 ഒക്റ്റോബർ [[1997]] ലായിരുന്നു വിവാഹം. ഈ ദാമ്പത്യത്തിൽ [[അരുന്ധതി പണിക്കർ]] അഥവാ കല്യാണി എന്ന മകൾ ഉണ്ട്. ബിജു നായർ 6 വർഷങ്ങൾക്ക് ശേഷം [[2003]] [[ഹൃദയാഘാതം]] മൂലം നിര്യാതനായി. ബിജു നായരുടെ മരണത്തിനുശേഷംമരണത്തിനു ശേഷം 2009-ൽ നടൻ [[സായി കുമാർ|സായികുമാറിനെസായി കുമാറിനെ]] വിവാഹം കഴിച്ചു. കുടുംബത്തിനുമൊപ്പം [[കൊച്ചി|കൊച്ചിയിലാണ്]] സ്ഥിരതാമസംസ്ഥിര താമസം. <ref>അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010</ref> ബിന്ദു തന്റെ വിവാഹം തകർത്തു എന്ന് സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന ആരോപണം ഉന്നയിച്ചിരുന്നു. <ref>http://www.indiacinemadiary.com/malayalam-actor-sai-kumar-divorce-html</ref><ref>http://malayalam.webdunia.com/article/film-gossip-in-malayalam/%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%81%E0%B4%82-%E0%B4%AC%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%82-%E0%B4%B9%E0%B5%8C%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AC%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-110030600034_1.htm</ref> ഈ ആരോപണങ്ങൾ രണ്ടുപേരുംരണ്ടു പേരും നിഷേധിച്ചുവെങ്കിലും വിവാഹമോചനംവിവാഹ മോചനം ലഭിച്ച ഉടൻ തന്നെ ഇവർ വിവാഹം കഴിച്ചു. <ref>http://www.filmibeat.com/malayalam/news/2013/saikumar-bindu-panicker-in-trouble-117693.html</ref>
<ref>https://www.youtube.com/watch?v=aZ9ZMdCobuM</ref>
 
==ചലച്ചിത്ര രേഖ==
==ചലച്ചിത്രരേഖ==
 
{| class="wikitable"
"https://ml.wikipedia.org/wiki/ബിന്ദു_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്