"ഏഡൻ ഹസാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
| ntupdate = 23:08, 26 June 2016 (UTC)
}}
'''ഏഡൻ മൈക്കൾ ഹസാർഡ്''' (ജനനം : ജനുവരി 7,1991) ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി, ബെൽജിയം ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരമാണ്. പ്രധാനമായും അറ്റാക്കിങ്ങ് മിഡ്ഫീൾഡറോ വിങ്ങറോ ആയാണ് അദ്ദേഹം കളിക്കുന്നത്. ഹസാർഡിന്റെറ സർഗ്ഗവൈഭവവും വേഗതയും സാങ്കേതിക മികവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്<ref name="hazard_espn">{{cite news |title=Eden Hazard ESPN Profile|url=http://soccernet.espn.go.com/player/_/id/101390/eden-hazard?cc=5901|work=[[ESPN]]|accessdate=19 April 2011}}</ref><ref>{{cite news|title=St Etienne v Lille: Preview |url=http://soccernet.espn.go.com/preview?id=271645&league=FRA.1&cc=5901 |work=[[ESPN]] |date=5 March 2010 |accessdate=10 April 2010 |deadurl=yes |archiveurl=https://web.archive.org/20121023134808/http://soccernet.espn.go.com/preview?id=271645 |archivedate=23 October 2012 }}</ref><ref>{{cite news |title=Arsenal: potential transfer targets|url=http://www.independent.co.uk/sport/football/transfers/arsenal-potential-transfer-targets-1829591.html?action=Popup&ino=4|work=The Independent |location=London |date=30 November 2009|accessdate=10 April 2010 | first=Jimmy | last=Leach}}</ref>. ലോകത്തിലെ ഏറ്റവും മികച്ച കാൽപന്തുകളിക്കാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്<ref>{{cite web|url=http://talksport.com/football/exclusive-hazard-same-bracket-messi-and-ronaldo-claims-chelsea-team-mate-cahill|title=Exclusive - Hazard in 'same bracket' as Messi and Ronaldo, claims Chelsea team-mate Cahill|work=talkSPORT}}</ref><ref>[http://www.theguardian.com/football/2014/sep/16/jose-mourinho-eden-hazard-chelsea-schalke-champions-league José Mourinho: Eden Hazard can be one of the greats of his generation ''The Guardian'' (London)]</ref><ref>[http://www.express.co.uk/sport/football/531975/Jose-Mourinho-Eden-Hazard-is-Chelsea-s-best-player Jose Mourinho: Eden Hazard is Chelsea's best player ''Daily Express'' (London)]</ref><ref>[http://www1.skysports.com/football/news/11668/9528607/chelsea-eden-hazard-one-of-the-best-attacking-players-around-says-ronald-koeman Chelsea: Eden Hazard one of the best attacking players around, says Ronald Koeman ''Sky Sports'']</ref>.
 
ഹസാർഡിന്റെറ അച്ഛനും അമ്മയും ഫുട്ബോൾ കളിക്കാരായിരുന്നു.
"https://ml.wikipedia.org/wiki/ഏഡൻ_ഹസാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്