"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
|birth_place=
|death_place=
|death_date= ഓഗസ്റ്റ് 15
|death_cause=
|resting_place=
വരി 19:
 
[[ക്രിസ്ത്യൻ]]-[[മുസ്‌ലിം]] വിശ്വാസപ്രകാരം [[യേശു|യേശുവിന്റെ]] മാതാവാണ് '''മറിയം''' (Mary). മറിയമിന്റെ ഗർഭധാരണവും യേശുവിന്റെ ജനനവും ദൈവികമായ ഇടപെടലുകൾ വഴിയാണെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഒരുപോലെ വിശ്വസിക്കുന്നു.
 
== ക്രൈസ്തവ വീക്ഷണത്തിൽ ==
ക്രിസ്തീയ പാരമ്പര്യങ്ങളും അകാനോനിക ഗ്രന്ഥങ്ങളുമനുസരിച്ച് മറിയമിന്റെ മാതാപിതാക്കൾ യുയാക്കിമും [[വിശുദ്ധ അന്ന|ഹന്നയുമായിരുന്നു]]. ഗലീലയിലെ നസറത്ത് സ്വദേശിനിയും [[വിശുദ്ധ യൗസേപ്പ്|ജോസഫ്]] എന്ന പുരുഷനുമായി വിവാഹനിശ്ചയം നടത്തപ്പെട്ട ഒരു കന്യകയുമായിരുന്നു മറിയം എന്നാണ് സുവിശേഷങ്ങളിൽ മറിയമിനെപ്പറ്റിയുള്ള ആദ്യ പരാമർശങ്ങൾ. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും, അവന്‌ ദൈവം നമ്മോടു കൂടെ എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന പേർ വിളിക്കണം" എന്നുള്ള യെശയ്യാവിന്റെ പ്രവചനം പോലെ മറിയം ഒരു മകനെ പ്രസവിക്കുമെന്നുമുള്ള ഗബ്രിയേൽ മാലാഖയുടെ അറിയിപ്പും സുവിശേഷങ്ങളിലുണ്ട്.<ref>See {{bibleverse||Matthew|1:18-20}} and {{bibleverse||Luke|1:35}}.</ref> [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മ]] ഹേതുവായിരുന്നു മറിയയുടെ ഗർഭധാരണം എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്