"അനുശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാള ചലചിത്ര രംഗത്തുള്ള ഒരു നായികയാണ് അനുശ്രീ എന്നറിയപ്പെടുന്ന അനുശ്രീ നായർ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് [[ലാൽ ജോസ്]] തന്റെ ചിത്രമായ [[ഡയമണ്ട് നെക്ലേസിൽ]] കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, [[റെഡ് വൈൻ]], നാക്കു പെന്റ നാക്കു താക്ക, [[ചന്ദ്രേട്ടൻ എവിടെയാ]] എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. [[ഇതിഹാസ]], മൈ ലൈഫ് പാർട്ണർ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്.
 
[[വർഗ്ഗം:മലയാളചലച്ചിത്ര അഭിനേതാക്കൾ]]
"https://ml.wikipedia.org/wiki/അനുശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്