"സാധു സുന്ദർ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

831 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
==കേരളത്തിൽ==
1917 ലെ [[മാരാമൺ കൺവൻഷൻ|മാരാമൺ കൺവൻഷനിൽ]] സാധു സുന്ദർ സിംഗ് മുഖ്യ പ്രഭാഷകനായിരുന്നു. ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് തിരുവിതാംകൂറിലെ ചീഫ് കൺസർവേറ്റർ ആയിരുന്ന എം. ഒ ഉമ്മൻ ആണ്. സുന്ദർ സിംഗിന്റെ പ്രസ്ംഗം ശ്രവിക്കുന്നതിന് പതിവിൽക്കവിഞ്ഞ് ആളുകൾ മാരാമണ്ണിലേക്ക് എത്തുകയുണ്ടായി.
 
 
 
 
==സുന്ദർ സിംഗിന്റെ കൃതികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2378746" എന്ന താളിൽനിന്ന് ശേഖരിച്ചത്