"സാധു സുന്ദർ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനായി സുന്ദർ സിംഗിന്റെ മാതാവ് തന്റെ പരിചയത്തിലുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് സുന്ദർ സിംഗ് [[ബൈബിൾ]] പഠിക്കുന്നതിനിടയായി.
==മതപരിവർത്തനം==
 
==കേരളത്തിൽ==
 
 
 
 
==സുന്ദർ സിംഗിന്റെ കൃതികൾ==
1922 നും 1929 നും ഇടയിൽ സുന്ദർ സിംഗ് എട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയെല്ലാം [[ഉറുദു]] ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. സുന്ദർസിംഗിന്റെ പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
 
[[ക്രൈസ്തവ സാഹിത്യ സമിതി]] മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സുന്ദർ സിംഗിന്റെ എട്ട് പുസ്തകങ്ങൾ ഇവയാണ്,
 
* ''സ്വാമിപാദാന്തികം
* ''ആധ്യാത്മിക ജീവിതം
* ''ആധ്യാത്മിക ലോകം
* ''യാഥാർഥ്യവും മതവും
* ''ക്രിസ്തു സഹിതരും ക്രിസ്തു രഹിതരും
* ''യാഥാർഥ്യത്തിനു വേണ്ടിയുള്ള അന്വേഷണം
* ''യഥാർത്ഥ ജീവിതം
* ''സാധു സുന്ദരസിംഗിന്റെ അനുഭവ സാക്ഷ്യം
 
 
 
[[വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]
"https://ml.wikipedia.org/wiki/സാധു_സുന്ദർ_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്