"സാധു സുന്ദർ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
ഇന്ത്യാക്കാരനായ ഒരു ക്രൈസ്തവ മിഷനറിയായിരുന്നു '''സാധു സുന്ദർ സിംഗ്'''. ഇന്ത്യയിലെ [[പഞ്ചാബ് | പഞ്ചാബിൽ]] 1889 സെപ്തംബർ 3 ന് ജനിച്ച അദ്ദേഹം 1929 ൽ ഹിമാലയത്തിന്റെ താഴ് വരകളിൽ മരണപ്പെട്ടതായി കരുതപ്പെടുന്നു.
==ബാല്യം==
പഞ്ചാബിലെ [[ലുധിയാന|ലുധിയാനയിലുള്ള]] രാമ്പൂർ കട്ടാനിയ എന്ന ഗ്രാമത്തിലുള്ളഗ്രാമത്തിലെ ഒരു സമ്പന്ന [[സിഖ്]] കുടുംബത്തിൽ അദ്ദേഹം ജനിച്ചു. ഏഴ് വയസിനുള്ളിൽ തന്നെ [[ഭഗവദ്ഗീത]] മന:പാഠമാക്കിയ അദ്ദേഹം പതിനാറു വയസിനുള്ളിൽ വേദങ്ങളിലും [[ഖുർആൻ|ഖുർആനിലും]] അറിവു നേടി. സന്യാസി വര്യന്മാരുമായുള്ള സഹവാസത്തിലൂടെ യോഗയും അദ്ദേഹം അഭ്യസിച്ചു.
 
ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനായി സുന്ദർ സിംഗിന്റെ മാതാവ് തന്റെ പരിചയത്തിലുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് സുന്ദർ സിംഗ് [[ബൈബിൾ]] പഠിക്കുന്നതിനിടയായി.
 
[[വർഗ്ഗം:ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള വ്യക്തികൾ]]
"https://ml.wikipedia.org/wiki/സാധു_സുന്ദർ_സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്