"ഇന്ത്യയുടെ രാഷ്‌ട്രപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
|deputy =
}}
'''രാഷ്ട്രപതി''' ([[Hindi language|Hindi]]: भारत के राष्ट्रपति‍‍) English: President of India.)ഇന്ത്യയുടെ[[ഇന്ത്യ]]യുടെ [[രാഷ്ട്രത്തലവൻ|രാഷ്ട്രത്തലവനും]] പ്രഥമപൗരനും ഇന്ത്യയിലെ സായുധസേനാവിഭാങ്ങളുടെ പരമോന്നത മേധാവിയുമാകുന്നു. ഇന്ത്യൻ ഭരണഘടനയുടെ 52 -ാം അനുച്ഛേദപ്രകാരം ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടാകേണ്ടതുണ്ട്. ഇന്ത്യയുടെ കേന്ദ്ര ഗവൺമെന്റിന്റെ കാര്യനിർവ്വഹണാധികാരം പ്രസിഡന്റിന് നേരിട്ടോ ഭരണഘടനപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ മുഖേനയോ നിർവ്വഹിക്കാമെന്നാണ് നിയമമെങ്കിലും <ref> http://indiacode.nic.in/coiweb/welcome.html </ref> ഇന്ത്യയുടെ രാഷ്ട്രപതി ഒരു നാമമാത്ര ഭരണത്തലവനായി കണക്കാക്കപ്പെടുന്നു<ref>{{cite news|title = എഴുതാപ്പുറം|url = http://malayalamvaarika.com/2012/may/18/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 മെയ് 18|accessdate = 2013 ഫെബ്രുവരി 28|language = [[മലയാളം]]}}</ref>. ചുരുക്കം ചില അധികാരങ്ങൾ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാൽ ഒട്ടുമിക്ക അധികാരങ്ങളും പ്രസിഡന്റിന്റെ പേരിൽ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രിസഭയാണ് കൈയ്യാളുന്നതും നടപ്പാക്കുന്നതും. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു വിഭാഗം വോട്ടർമാർ അടങ്ങുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പാണ് പ്രാതിനിധ്യ വോട്ടവകാശപ്രകാരം രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
 
രാഷ്ട്രപതിയുടെ താമസസ്ഥലമാണ് [[രാഷ്ട്രപതി ഭവൻ]]. ഇന്ത്യയുടെ 13 -ാമത്തെ പ്രസിഡന്റ് [[പ്രണബ് മുഖർജി]] ആണ്.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_രാഷ്‌ട്രപതി" എന്ന താളിൽനിന്ന് ശേഖരിച്ചത്