"ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
===ചരിത്രം===
[[File:Riccio Melone a Capo Caccia adventurediving.it.jpg|thumb|[[Aristotle|അരിസ്റ്റോട്ടിലും]] [[Guanzi (text)|കുവാൻ സുവും]] (ബി.സി. നാലാം നൂറ്റാണ്ട്) കടൽ ജീവികളെ ചാന്ദ്രചക്രം ബാധിക്കുന്നുവെന്ന് കണ്ടുപിടിച്ചു. അരിസ്റ്റോട്ടിൽ [[sea urchin|സീ അർച്ചിൻ]] എന്ന ജീവിയെപ്പറ്റിയാണ് പ്രതിപാദിച്ചത്. [[Multiple discovery|കണ്ടുപിടുത്തങ്ങൾ സമാന്തരമായി നടക്കുന്നതിന്റെ]] ഉദാഹരണം.<ref>{{harvnb|Needham|1954|p=150}}</ref>]]
[[modern era|ആധുനിക കാലത്തിനു]] മുൻപുതന്നെ വിശാലമായ അർത്ഥത്തിൽ ശാസ്ത്രം നിലവിലുണ്ടായിരുന്നുമിക്ക [[സംസ്കാരം|സംസ്കാരങ്ങളിലും]] നിലനിന്നിരുന്നു. [[modern science|ആധുനിക ശാസ്ത്രത്തിന്റെ]] വ്യത്യാസം അതിന്റെ സമീപനത്തിലും ഫലങ്ങൾ കൊണ്ടുവരാനുള്ള കഴിവിലുമാണ്. അതിനാൽ ശാസ്ത്രം എന്ന പദത്തിന്റെ ഏറ്റവും സൂക്ഷ്മമായ അർത്ഥം ഇപ്പോൾ വളരെ മാറിയിട്ടുണ്ട്.<ref>"The historian ... requires a very broad definition of "science" — one that ... will help us to understand the modern scientific enterprise. We need to be broad and inclusive, rather than narrow and exclusive ... and we should expect that the farther back we go [in time] the broader we will need to be." — David Pingree (1992), "Hellenophilia versus the History of Science" ''Isis'' '''83''' 554–63, as cited on p.3, [[David C. Lindberg]] (2007), ''The beginnings of Western science: the European Scientific tradition in philosophical, religious, and institutional context'', Second ed. Chicago: Univ. of Chicago Press ISBN 978-0-226-48205-7</ref> ആധുനിക യുഗത്തിനു മുൻപു തന്നെ ഗ്രീക്ക് സംസാരിച്ചിരുന്ന പ്രദേശങ്ങളിൽ ക്ലാസിക്കൽ [[natural philosophy|നാച്വറൽ ഫിലോസഫി]] വികസിച്ചത് വലിയൊരു മുന്നേറ്റമായിരുന്നു.
====തത്ത്വശാസ്ത്രത്തിനു മുന്നേ====
സയൻസ് ([[Latin|ലാറ്റിൻ]] ''[[wikt:scientia|സയന്റിയ]]'', [[Ancient Greek|പുരാതന ഗ്രീക്ക്]] ''[[wikt:episteme|എപ്പിസ്റ്റെമെ]]'') എന്ന വാക്ക് പണ്ടുപയോഗിച്ചിരുന്നത് അറിവിന്റെ ഒരു പ്രത്യേക മേഖലയെ വിവക്ഷിക്കാനാണ് (അറിവിനെ തേടുക എന്ന പ്രക്രീയയെ വിവക്ഷിക്കാനല്ല). മനുസ്യർക്ക് പരസ്പരം കൈമാറ്റം ചെയ്യാനും ആശയവിനിമയം നടത്താനും സാധിക്കുന്ന തരം അറിവാണിത്. ഉദാഹരണത്തിനേ സ്വാഭാവിക വസ്തുക്കളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവ് ചരിത്രത്തിനു മുൻപേ തന്നെ മനുഷ്യർ നേടിയെടുത്തിരുന്നു. ഇത് കൂടുതൽ സങ്കീർണ്ണമായ ചിന്തകളിലേയ്ക്ക് നയിച്ചു. സങ്കീർണ്ണമായ കലണ്ടറുകളുടെ നിർമ്മാണവും വിഷമുള്ള സസ്യങ്ങളെ ഭക്ഷിക്കാനുതകുന്ന വിധം പാകം ചെയ്യുക, പിരമിഡ് പോലുള്ള വസ്തുക്കൾ നിർമ്മിക്കുക എന്നിവയൊക്കെ ഇത്തരം പ്രവൃത്തികളാണ്. എന്നിരുന്നാലും ഇതിഹാസങ്ങളെയോ നിയമവ്യവസ്ഥകളെയോ പോലുള്ളവയെ സംബന്ധിച്ച അറിവും എല്ലാ സമൂഹങ്ങളിലും മാറ്റമില്ലാതെയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവും തമ്മിൽ വേർതിരിക്കാൻ ശ്രമമൊന്നും നടന്നിരുന്നില്ല.
"https://ml.wikipedia.org/wiki/ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്